Recent news from 24dunia
   

തിരുച്ചി: തമിഴ്‌നാട്ടിലെ . മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. കാവേരി നദീതീരത്താണ് മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തില്‍ പാല്‍ക്കുടം എടുക്കാന്‍ വന്നവരാണ്‌ അപകടത്തില്‍പെട്ടത്‌. ക്ഷേത്രത്തിലെ ചടങ്ങിന്റെ ഭാഗമായി കാവേരിയില്‍ കുളിച്ചുകൊണ്‌ടിരിക്കെ തീരത്ത്‌ മണ്ണിടിച്ചില്‍ ഉണ്‌ടാകുകയായിരുന്നു. ഉമാദേവി, മകള്‍ വിനിത, പ്രവീണ എന്നിവരാണ്‌ മരിച്ച സ്‌ത്രീകള്‍. കൂടുതല്‍ പേര്‍ അപകട...
Source : Anweshanam | 26 ദിവസം മുമ്പ്Category : മറ്റുള്ളവ
പേയാട്‌ : പേയാട്‌ ചീലപ്പാറ 33kv സബ്‌സ്റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെയും ഉദ്‌ഘാടനം ബഹുമാനപ്പെട്ട വൈദ്യുത വകുപ്പ്‌ മന്ത്രി ശ്രീ.ആര്യാടന്‍ മുഹമ്മദ്‌ വൃന്ദാവന്‍ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു. സ്‌പീക്കര്‍ ശക്തനും മറ്റി പ്രമുഖ വ്യക്തികളും വേദി അലങ്കരിച്ചു....
Source : Anweshanam | 32 ദിവസം മുമ്പ്Category : മറ്റുള്ളവ
ആലപ്പുഴ: യുഡിഎഫ് വിടുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. ചര്‍ച്ച വേണമെന്ന ആവശ്യമുന്നയിച്ച് ഉമ്മന്‍ ചാണ്ടി തന്നെ ഇതുവരെ വിളിച്ചിട്ടില്ല. പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ രാജന്‍ ബാബുവിനെയോ കെ.കെ.ഷാജുവിനെയോ ആരും ചുമതലപ്പെടുത്തിയിട്ടില്ല...
Source : Anweshanam | 32 ദിവസം മുമ്പ്Category : മറ്റുള്ളവ
ഇസ്ലാമാബാദ്: പെഷവറിലെ വൈദ്യുതി നിലയത്തിനെതിരെ ആക്രമണം. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. സായുധ തീവ്രവാദി സംഘടനയാണ്‌ ആക്രമണം നടത്തിയത്‌. വൈദ്യുതിനിലയത്തിലെ ജീവനക്കാരും മൂന്നു പോലീസുകാരുമാണ്‌ മരണപ്പെട്ടത്‌. പുലര്‍ച്ചെ രണ്ടരയോടെയാണ് തീവ്രവാദികള്‍ വൈദ്യുതിനിലയത്തിനെതിരെ റോക്കറ്റാക്രമണം നടത്തിയത്. ഒരു ജീവനക്കാരെയും ഒരു പോലീസുകാരനെയും അവിടെ വച്ചുതന്നെ വധിക്കുകയും പത്തുപേരെ തട്ടിക്കൊണ്ടുപോവുകയായിരുന്...
Source : Anweshanam | 52 ദിവസം മുമ്പ്Category : മറ്റുള്ളവ
ജനീവ: ശ്രീലങ്കയ്‌ക്കെതിരായ ഐക്യരാഷ്ട്രസഭയിലെ പ്രമേയാവതരണം ഇന്ന്. ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം. അമേരിക്കയുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിക്കുക. പൗരാവകശത്തിനുള്ള ഐക്യരഷ്ട്രസഭാ ഹൈക്കമീഷണര്‍ നവനീതം പിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവരുന്നത്. അതേസമയം പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ലങ്ക കുറ്റപ്...
Source : Anweshanam | 64 ദിവസം മുമ്പ്Category : മറ്റുള്ളവ
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എമാരും രംഗത്ത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു എന്നിവരും എം.എല്‍.എമാരായ വി.ഡി സതീശന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുമാണ് ജോര്‍ജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജോര്‍ജ്ജ് എന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇടപെ...
Source : Anweshanam | 70 ദിവസം മുമ്പ്Category : മറ്റുള്ളവ
സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളുടെ രാജ്യത്തെ വിവിധ ശാഖകള്‍ കേന്ദ്രീകരിച്ച് പുതുതലമുറ വെളുപ്പിക്കുന്നതായി വെളിപ്പെടുത്തല്‍. കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്ക് ശാഖകളുടെ ചുമതലയിലുള്ളവര്‍ ഉപദേശം നല്‍കുന്ന ദൃശ്യങ്ങളുടെ വീഡിയോക്‌ളിപ്പിംഗുകള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുമുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്ക് ശാഖകളുടെ ചുമതലയിലുള്ളവര്‍ ഉപദേശം നല്‍കുന്ന ദൃശ്യങ്ങള്‍ ബന്...
Source : Anweshanam | 70 ദിവസം മുമ്പ്Category : മറ്റുള്ളവ
സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നടത്തിയ പ്രഖ്യാപനങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും പൊടികൈയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കെ എസ് ആര്‍ ടി സിക്ക് വന്‍ബാധ്യതയുള്ളപ്പോള്‍ കൊടുത്തത് കേവലം 100 കോടി രൂപ മാത്രമാണെന്ന് വി.എസ് പറഞ്ഞു. എന്നാല്‍ ബജറ്റ് പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുമെന്ന് പിണറായിവിജയന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ പിറകോട്ടടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതര...
Source : Anweshanam | 70 ദിവസം മുമ്പ്Category : മറ്റുള്ളവ
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കി. ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നേരത്തെ പാക് പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം തള്ളിക്കൊണ്ടാണ് ഇന്ത്യയും പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. ലോക്സഭയില്‍ സ്പീക്കര്‍ മീരാകുമാറും രാജ്യസഭയില്‍ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയുമാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാക്കിസ്ഥാന്‍ കൈകടത്ത...
Source : Anweshanam | 70 ദിവസം മുമ്പ്Category : മറ്റുള്ളവ
: കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി. കെ. എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ വികസനം ലക്ഷ്യമിടുന്ന ബജറ്റില്‍ ക്ലാസ്മുറികളെ ആധുനികതയിലെത്തിക്കാനും, കാമ്പസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള തൊഴില്‍ നേടലിനും തുക വകയിരുത്തിയിട്ടുണ്ട്. ...
Source : Anweshanam | 70 ദിവസം മുമ്പ്Category : മറ്റുള്ളവ
ജോര്‍ജ് അതിരുവിടുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെ വികാരം മാനിക്കുന്നുയെന്നും. യുഡിഎഫിനെ ഇക്കാര്യം അറിയിക്കും മെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു സ്വകാര്യ ചാനല്‍ പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കെതിരേ ഉള്‍പ്പെടെ പി.സി ജോര്‍ജ് മോശം പദപ്രയോഗങ്ങള്‍ നടത്...
Source : Anweshanam | 70 ദിവസം മുമ്പ്Category : മറ്റുള്ളവ
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംആദായനികുതി ഇടിവ് ഇന്‍സുലിന്‍ ഒബാമകഠിനതടവ് കലാപം കഴുത്തറുത്ത് കാമറൂണ്‍ കൊല്ലപ്പെട്ടു കേന്ദ്ര കേരളത്തിന് കേസില്‍ കൊല്‍ക്കത്തയില്‍ ഖുര്‍ഷിദ് ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് ചെന്നിത്തല ചോദ്യം ചൈനാ ഝാല ദത്തിനെ ദിനേശ് ദേവി നരേന്ദ്ര മോഡിനിതീഷ് കുമാര്‍നിര്‍ദേശം നീര റാഡിയനൂയിയും നെയ്മറിനെ പടര്‍ന്ന് പരീക്ഷണം പെണ്‍കുട്ടിയുടെ പ്രധാനമന്ത്രി ഫ്ളെമിങ് ബന്ധം ബാഗ്ദാദില്‍ ബീഹാര്‍ബുക്കര്‍ ഭക്ഷ്യസുരക്ഷാ ഭര്‍ത്താവ് മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മലയാളത്തിന് മലയാളം മിതത്വം മൂന്ന് മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജേഷ് രാഹുല്‍ ഗാന്ധിലോകായുക്ത ലോട്ടറിവാതുവയ്പ്പ് വിട്ടു സി സുകുമാരന്‍ സോണിയ ഗാന്ധിസ്വര്‍ണവില ഹര്‍ജി