Recent news from 24dunia
   

കെ. കൃഷ്ണന്‍കുട്ടിയെയും എം.കെ. പ്രേമനാഥിനെയും സോഷ്യലിസ്റ്റ് ജനതയില്‍ നിന്നു പുറത്താക്കി. പാലക്കാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു. ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എ. ഭാസ്കരനെ താത്കാലിക കണ്‍വീനറായി നിയോഗിച്ചു.പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണു പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണു സംസ്ഥാന കമ്മിറ്റിയുടെ നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി. വീ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
മുഖ്യപ്രതി സരിത എസ്. നായരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ജൂലൈ ഒന്നുവരെയാണു പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നീട്ടിയത്. സരിതയുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നു പ്രതിഭാഗം ആവശ്യം കോടതി നിരാകരിച്ചു. ഇതിനായി ജയില്‍ വാര്‍ഡന് അപേക്ഷ നല്‍കിയാല്‍ മതിയെന്നു കോടതി.കേസുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു കോടതി റിമാന്‍ഡ് കാലാവധി ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സമീപകാലത്ത് ചിറകൊടിഞ്ഞ കാനറി പ്പക്ഷികള്‍ വീണ്ടും ചിറകടിച്ച് പറന്നുയര്‍ന്നു. അവയുടെ ചിറകടിയില്‍ തൂത്തുമാറ്റപ്പെട്ടത് ഉദയ സൂര്യന്‍റെ നാട്ടില്‍നിന്നുള്ള സമുറായ് യോദ്ധാക്കളും. ഭൂഖണ്ഡങ്ങളുടെ കാല്‍പ്പന്ത് ചക്രവര്‍ത്തിയെ അരിയിട്ടുവാഴിക്കാനുള്ള ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്‍റെ ആദ്യ മത്സരത്തില്‍ ലോക ഫുട്ബോളിലെ അവസാന വാക്കായ ബ്രസീലിന്, ഏഷ്യന്‍ ചാംപ്യന്മാര്‍ ജപ്പാനെതിരേ എതിരില്ലാത്ത മൂന്നു ഗോള്‍ ജയം. നെ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹമീദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലാണു സിങ് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ വീണ്ടും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു മന്‍മോഹന്‍സിങ് പറഞ്ഞു. തുടര്‍ച്ചയായി അഞ്ചാം തവണയാണു മന്‍മോഹന്‍ സിങ് അസമില്‍ നിന്നു രാജ്യസഭയിലെത്തുന്നത്.രാജ്യസഭാ ഉപാധ്യക്ഷന്‍റെ ചേംബറിലാ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ജെഡിയു ജനങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ചു ജൂണ്‍ 18നു ബിഹാറില്‍ ബിജെപി ഹര്‍ത്താല്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ത്താലെന്നു ബിജെപി സംസ്ഥാന നേതാക്കള്‍ അറിയിച്ചു.2010ല്‍ എന്‍ഡിഎ നേതാവായാണു നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുന്നണിയുമായി ബന്ധം വേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ആ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ആകാശക്കാഴ്ചകളിലേക്ക് പറക്കാന്‍ ചിറകുകള്‍ വിടര്‍ത്തി കാത്തു നില്‍ക്കുന്നു ഇവര്‍. ലോകത്തിലാദ്യമായി ഒരു വനിതയെ ബഹിരാകാശത്തേക്ക് അയച്ച റഷ്യ തന്നെ വീണ്ടും ആ ദൗത്യം ഏറ്റെടുക്കുന്നു. യെലേന സെരോവ, ഇവരുടെ ഭാഗ്യ വര്‍ഷമായേക്കാവുന്ന 2014 ല്‍ ബഹിരാകാശത്തേക്ക് പറന്നുയരും. സ്വപ്നസാക്ഷാത്ക്കാരത്തിലേക്കു ഇനി ചെറിയ ദൂരം മാത്രം.യെലേന സെരോവ എന്ന മുപ്പത്തേഴുകാരിയെ ബഹിരാകാശത്തേക്ക് അയക്കുമെന്നു റഷ്യ പ്രഖ്യാപിച്ചു കഴ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
നല്ല ആരോഗ്യമുള്ള മുടിയാണോ മദ്യത്തിന്‍റെ രുചിയാണോ പ്രിയപ്പെട്ടതെന്നു ചോദിച്ചാല്‍ ഭൂരിപക്ഷം പുരുഷന്മാരും ഒരേ സ്വരത്തില്‍ മദ്യത്തിനു വേണ്ടി വാദിക്കും. മുടിയൊക്കെ കൊഴിഞ്ഞു കൊഴിഞ്ഞു കഷണ്ടി തലയാകെ പടര്‍ന്നു പിടിച്ചാലും കഷണ്ടിയുടെ മരുന്നു കഴിക്കാന്‍ ഇത്തരക്കാര്‍ക്കു ബുദ്ധിമുട്ടായിരിക്കും. തലമുടി കൊഴിഞ്ഞു കഷണ്ടിത്തലയനെന്ന വിളി കേട്ടാലും സാരമില്ലെന്നു പറയുന്നു ചിലര്‍.കഷണ്ടി മാറാനുള്ള മരുന്നു കഴിച്ച...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
തെംസ് നദിയിലൂടെ ഒഴുകിയിറങ്ങിയ ആയിരം ബോട്ടുകളുടെ മുന്‍നിരയില്‍ ഘോഷയാത്രയെ നയിച്ചുകൊണ്ട് പ്രൗഢിയോടെ ഒഴുകി നീങ്ങിയ ഗ്ലോറിയാന എലിസബത്ത് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയിലെ ശ്രദ്ധയത്രയും പിടിച്ചു പറ്റിയത് അലങ്കാര വള്ളമായ ഗ്ലോറിയാനയായിരുന്നു. പക്ഷേ, ഒരാഴ്ച മുമ്പ് രാജകീയ അലങ്കാര വള്ളമായ ഗ്ലോറിയാനയുടെ പ്രൗഢി മുഴുവന്‍ നിലംപരിശായി.തെംസ് നദിയിലൂടെയുള്ള യാത്രക്കിടെ നദിക...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ . കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കോയമ്പത്തൂര്‍ ക്രോസ് റോഡിലെ മൊബൈല്‍ സ്ഥാപനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായവും കേരള പൊലീസിനു ലഭിച്ചു.അറസ്റ്റിലാകുമ്പോള്‍ ഒരു സഹായിയും ബിജുവിനൊപ്പം ഉണ്ടായിരുന്നു. സഹായിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തമിഴ്നാട് പൊലീസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബി...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
വിവാദത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തു ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ജലപീരങ്കി, ഗ്രനേഡ്, കണ്ണീര്‍വാതകം എന്നിവ പ്രയോഗിച്ച പൊലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസിനു നേരേ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണം രൂക്ഷമായതോടെ പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഇതു സ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
റിസര്‍വ് ബാങ്കിന്‍റെ മധ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ യോഗം തീരുമാനിക്കുകയായിരുന്നു.ഭക്ഷ്യോത്പന്ന വിലയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഉയര്‍ന്നിരിക്കുന്നതും നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനു തടസ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
നൂറ്റമ്പതു വര്‍ഷം മുമ്പ് ബക്കിങ്ങ്ഹാം പാലസിനെ ഉലച്ച ഒരു ബന്ധം വീണ്ടും ചര്‍ച്ചകളിലിടം പിടിക്കുന്നു. വിക്റ്റോറിയ രാജ്ഞിയും കൊട്ടാരത്തിലെ ജോലിക്കാരനായിരുന്ന ഗില്ലി ജോണ്‍ ബ്രൗണുമായുള്ള ബന്ധത്തില്‍ കിംവദന്തികള്‍ക്കപ്പുറം മറ്റു ചില കാരണങ്ങള്‍ കൂടെയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു പുതിയ പുസ്തകം വരുന്നു. ജെ. എച്ച്. ബ്രണ്ണനാണ് (ഖമാല െഒലൃയലൃ േആൃലിിമി) രചയിതാവ്.രാജ്ഞിയും ബ്രൗണുമായി പ്രണയത്തിലായ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅന്തരിച്ചു അവധി ഇന്റര്‍നെറ്റ് ഉച്ചകോടി എത്തുന്നു എംഎല്‍എമാര്‍ക്ക് ഒന്നരവയസ്സുകാരന്‍ ഒബാമകര്‍ട്ടന് കാനറിപ്പക്ഷികള്‍ കാറിടിച്ചു കെട്ടിടം കേന്ദ്രമന്ത്രിമാര്‍ കോണ്‍ഗ്രസ് ചക്രവര്‍ത്തി ചുമത്തി ചെയ്തു ചൊവ്വാഴ്ച ജിജു ജീവിതാനുഭവങ്ങള്‍ ജൂലായ് ഡി ഡെങ്കിപ്പനി തുടര്‍ന്ന് ദുഃഖകരമെന്നു നയം നരേന്ദ്ര മോഡിനാവികരുടെ നിതീഷ് കുമാര്‍നീര റാഡിയന്യൂസീലന്‍ഡില്‍ പിടിയില്‍ പുതിയ പുറത്താക്കി പുറത്തുനിന്ന് പെണ്‍കുട്ടിയുടെ പ്രതിരോധം ഫൈനല്‍ ബിജു ബിജെപി ബീഹാര്‍മഞ്ഞളാം‌കുഴി അലിമതിലിടിഞ്ഞ് മമ്മൂട്ടിമരണം മലയാളി മാര്‍ച്ചില്‍ മൂന്നു മോഹന്‍ലാല്‍യദ്യൂരപ്പയുഡിഎഫ് യെദിയൂരപ്പരക്ഷപ്പെട്ടു രാജരാഹുല്‍ ഗാന്ധിറിമാന്‍ഡ് ലോട്ടറിവനിതാ ശാലു സരിതയെ സി സോണിയ ഗാന്ധിഹസാരെ