| വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ധനമന്ത്രി പി. ചിദംബരം ഈ മാസം 26മുതല്‍ ദുബായ് സന്ദര്‍ശിക്കും.വിദേശ സന്ദര്‍ശനം മൂന്നു പാദങ്ങളായിട്ടാണു വേര്‍തിരിച്ചത്. ഇതില്‍ അവസാനപാദ സന്ദര്‍ശനമാണു 26നാരംഭിക്കുന്നത്.ദുബായ് കൂടാതെ യുകെ,ഫ്രാന്‍സ് എന്നീ രാജ്യങ്ങളും മൂന്നാം പാദ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നേരത്തേ ഹോങ്കോങ്, സിങ്കപ്പുര്‍, യൂറോപ്പ്, ജപ്പാന്‍, ജര്‍മനി, ഫ്രാങ്ക്ഫര്‍ട്ട്, കാനഡ, അമ... |