Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംമലപ്പുറം

വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു മുസ് ലിം ലീഗ്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയതാണെന്നു ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. എ. മജീദ്. എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു കോണ്‍ഗ്രസാണ്. ഇക്കാര്യത്തില്‍ ഇടപെടാന്‍ ലീഗിനു പരിമിതിയുണ്ട്. 30 നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിലെ വിവാദം മുന്നണിയെ ബാധിച്ചതായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ്...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
ഇരട്ടക്കൊലക്കേസില്‍ കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്‍റെ മകന്‍ ഖാജ ഹുസൈനു കുത്തേറ്റു. രാത്രി രണ്ടു മണിയോടെ മുക്കം വലിയപറമ്പിലാണു സംഭവം. പൂര്‍വവൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നു പൊലീസ്. മുക്കം സ്വദേശി നജിമുദ്ദീനും സംഘടനത്തില്‍ പരുക്കേറ്റു. ഖാജ ഹുസൈനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും നജിമുദിനെ മുക്കത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവര്‍...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
മലപ്പുറം: ദേശീയപാതയില്‍ താഴെ ചേളാരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരാണ്. കോഴിക്കോട് പാവങ്ങാട് കുറ്റൂര്‍പറമ്പ് ദേവരാജന്‍ (60), മകള്‍ രേഖ (28), കൊല്ലം സ്വദേശി ദേവരാജന്‍ (37) എന്നിവരാണ് മരിച്ചത്. ദേവരാജന്റെ ഭാര്യ രാജലക്ഷ്മിയാണ് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍...
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
യുഡിഎഫില്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങളില്‍ മുസ് ലിം ലീഗ് കക്ഷിയല്ലെന്നു കെ.പി. എ. മജീദ്. വിഷയത്തില്‍ ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. പാര്‍ട്ടി സെക്രട്ടേറിയറ്റിനു ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും. യുഡിഎഫിലെ പ്രശ്നങ്ങള്‍ ലീഗ് വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിനടുത്ത് താഴെ ചേളാരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാവങ്ങാട് കുറ്റൂര്‍പറമ്പ് കെ. ദേവരാജന്‍(60), മകള്‍ രേഖ(28), കൊയിലാണ്ടി കൊല്ലം സ്വദേശി ദേവരാജന്‍(37) എന്നിവരാണ് മരിച്ചത്. ദേവരാജന്‍റെ ഭാര്യ ജയലക്ഷ്മിയെ(52) ഗുരുതര പരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഏഴു മണിയോടെയാണു ഭൂചലനം ഉണ്ടായത്. റിക്റ്റര്‍ സ്കെയ്ലില്‍ രണ്ടു തീവ്രതയില്‍ താഴെയാണു ഭൂചലനം രേഖപ്പെടുത്തിയത്. വന്‍ ശബ്ദം ഉണ്ടായെന്നും വീടുകളില്‍ വിള്ളല്‍ ഉണ്ടായെന്നും പ്രദേശവാസികള്‍....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
കുനിയില്‍ ഇരട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്യുന്ന ശബ്ദം മുസ് ലിം ലീഗ് നേതാവ് മണ്ണില്‍ത്തൊടി പാറമേല്‍ അഹമ്മദ് കുട്ടിയുടേതെന്നു തെളിഞ്ഞു. തെളിവായി പൊലീസ് സമര്‍പ്പിച്ച ഓഡിയൊ ടോപ്പിലെ ശബ്ദം പരിശോധിച്ച ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യുട്ട് ഒഫ് ഫോറന്‍സിക് സയന്‍സസിന്‍റെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മുസ് ലിം ലീഗ് ഏറനാട് മണ്ഡലം ജോയിന്‍റ് സെക്രട്ടറിയാണ് അഹമ്മദ് കുട്ടി. കുനിയില്‍ ഇരട്ടക്കൊലക്കേസ്...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
മലപ്പുറം: വള്ളുവക്കോനാതിരി വള്ളുവനാട്ടുകര വല്ലഭ വലിയ രാജാ എ.സി. ഭാനുണ്ണി രാജ (89) തീപ്പെട്ടു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റിയാണ്.സംസ്‌കാരം കൊരട്ടി സ്വരൂപത്തില്‍. കൊരട്ടി രാജസ്വരൂപത്തിലെ പത്മാവതി തമ്പുരാട്ടിയാണ് ഭാര്യ. മക്കള്‍: സുഷമാദേവി, ഉമാദേവി, പത്മജ (അധ്യാപിക, വടക്കാങ്ങര ഹൈസ്‌കൂള്‍ )....
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
മലപ്പുറത്തു നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ കാരക്കുന്നില്‍ നിന്നാണു കണ്ടെത്തിയത്. കുഞ്ഞിനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചണവിഭാഗത്തില്‍ കുഞ്ഞു കഴിയുന്നതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
വള്ളുവക്കോനാതിരി വള്ളുവനാട്ടുകര വല്ലഭ വലിയ രാജ എ.സി. ഭാവനുണ്ണി രാജ (89) അന്തരിച്ചു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റിയാണ്. സംസ്കാരം കൊരട്ടി സ്വരൂപത്തില്‍. കൊരട്ടി രാജ സ്വരൂപത്തിലെ പത്മാവതി തമ്പുരാട്ടിയാണു ഭാര്യ. സുഷമദേവി, ഉഷദേവി, പത്മജ എന്നിവര്‍ മക്കള്‍.നിയമയുദ്ധത്തിനു ശേഷമാണു തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റിയായി ഭാവനുണ്ണി രാജ ചുമതലയേറ്റത്. പാരമ്പര്യ ട്രസ്റ്റി സ്ഥാനത്തു നിന്ന്...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മലപ്പുറം
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅഭിഭാഷകന്‍ ഇന്ത്യന്‍ ഇന്ത്യയില്‍ എഫ്‌ ഒബാമകലാഭവന്‍ കശ്മീര്‍ കാമറൂണ്‍ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് ക്രമക്കേട് ഖുര്‍ഷിദ് ചണ്ഡിലയ്ക്ക് ചാനലുകള്‍ ചെല്‍സിക്കെതിരേ ചൈനാചാരനെ ചോര്‍ത്തുന്നുവെന്ന് ജപ്പാനിലേക്ക് ജാമ്യം തങ്ങുന്നവര്‍ തടവ് തട്ടിപ്പ് തരൂര്‍ താഴ്ന്ന തുടരും തുടര്‍ന്നാല്‍ തേടി നടി നരേന്ദ്ര മോഡിനിതീഷ് കുമാര്‍നിയമ നിര്‍ദേശങ്ങള്‍ നിര്‍ദേശം നീര റാഡിയപടര്‍ന്ന് പണം പരസ്യപ്രസ്താവനകള്‍ക്കെതിരേ പാക് പി പിന്മാറിയേക്കും പ്രധാനമന്ത്രി ബീഹാര്‍മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമലയാളം മലയാളം മലയാളം മാഞ്ചസ്റ്റര്‍ മൂന്ന് മെയ്യപ്പന്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിരൂപമായി ലോട്ടറിവചന വിമാനം ശ്രീനിവാസന്‍ സി സുധാകരന്‍ സോണിയ ഗാന്ധിസ്വര്‍ണവില ഹര്‍ജി