| ലഖ്‌നൗ:ഓടുന്ന തീവണ്ടിയില്‍ ഉത്തര്‍പ്രദേശുകാരിയായ യുവതി രണ്ടാമതും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. നാലുവര്‍ഷം മുമ്പ് ആദ്യപ്രസവവും തീവണ്ടിയിലായിരുന്നു, അതും ഇരട്ടകള്‍.ഖുശിനഗര്‍ എക്‌സ്പ്രസ്സില്‍ ഞായറാഴ്ചയാണ് സുബിന്‍ നിഷ എന്ന യുവതിക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. മുംബൈയില്‍നിന്ന് ഗോണ്ടയിലെ ഗ്രാമത്തിലേക്കു പ്രസവത്തിനായി പോകുകയായിരുന്നു സുബിന്‍ നിഷയും ഭര്‍ത്താവ് ഹബീബുള്ളയും. ഉന്നാവിനും ലഖ്‌നൗവിനും ... |