സുബോധ് സന്യാലിന്‍റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി മരിയ. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം. ഇടയ്ക്കെപ്പഴോ തിരക്കില്‍ കണ്ടു പിരിഞ്ഞതിനു ശേഷം ഇതാദ്യം. മരിയ വന്നതു തന്നെ സുബോധിനെ കാണാനാണ്. ഇരുവരും കൈകള്‍ കോര്‍ത്തു. പിന്നെ സുബോധിന്‍റെ മാറിലേക്കു മരിയ ചാഞ്ഞു. ഹൃദയതാളത്തില്‍ഈണത്തില്‍ അപ്പോള്‍ ഒരു ഗാനം കേട്ടുസാഥിയോംസാഥിയോംസാഥിയോംഓര്‍മയുടെ ആലിംഗനത്തില്‍ നിന്ന് ഉണരുമ്പോള്‍ സുബോധും മരിയയുമല്ലഇപ്പോള്‍...
|
ആയുധ ഇടപാടില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ഇടനിലക്കാരിയും മുംബൈ സ്വദേശിനിയുമായ സുബിമാല. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ രവീന്ദ്രന്‍, മുന്‍ ലഫ്റ്റനന്‍റ് ജനറല്‍ അരവിന്ദ കുമാര്‍ എന്നിവര്‍ക്കു പങ്കുണ്ടെന്നാണു സിബിഐക്കു സുബിമാല നല്‍കിയ മൊഴി. അരവിന്ദ കുമാറിനു സുബിമാല ഇമെയ് ല്‍ അയച്ചിട്ടുണ്ട്. ആലുവായില്‍ നടന്ന ചര്‍ച്ചയില്‍ രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങള്‍ സിബിഐ പരിശോധിച്ചു വരികയാണ്. ആ...
|
കൊച്ചി: ആയുധ സാമഗ്രി ഇടപാടില്‍ ഇടനിലക്കാരിയായ സുബി മാലിയെ സി.ബി.ഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയാണ് സുബി മാലി. മുംബൈ സുബിഷി ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ സുബിയെ കൊച്ചി സി.ബി.ഐ. ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി നല്‍കുന്നുണ്ട്. വ്യാഴാഴ്ച സുബി മാലിയേയും തൃശ്ശൂരിലെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍...
|
കേന്ദ്ര പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുബി മാലി ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സിബിഐ കോടതിയില്‍ ആരോപിച്ചു. ആയുധ സാമഗ്രി അഴിമതിക്കേസില്‍ മുംബൈയിലെ സുബിഷി ഇംപെക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ സുബി രഞ്ജിത്ത് മാലിയെ പ്രതിയാക്കി പ്രത്യേക കോടതിയില്‍ നല്‍കിയിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് സിബിഐ ഇടപാടിലെ ഇടനിലക്കാരിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുള്ളത്.തൃശ്ശൂരിലെ...
|
കേന്ദ്രമന്ത്രിസഭാ പുന:സംഘടനക്ക് മുന്നോടിയായി മൂന്ന് മന്ത്രിമാര്‍ കൂടി രാജിവെച്ചു. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അംബികാ സോണി, സമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്ക്, ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് എന്നിവരാണ് ശനിയാഴ്ച രാജി സമര്‍പ്പിച്ചത്.കല്‍ക്കരിപ്പാട വിവാദമാണ് സുബോധ് കാന്തിന്റെ കസേര തെറിപ്പിച്ചത്. തന്റെ സഹോദരന്‍ ഡയറക്ടറായ കമ്പനിയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതാണ് സുബോധിന്...
|
പറവൂര്‍ പീഡനം ; ന്നാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുബൈറിന് 10 വര്‍ഷം തടവ്കൊച്ചി: പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുബൈറിന് 10 വര്‍ഷം തടവ് വിധിച്ചു. മൂന്നാം പ്രതിയും ഇടനിലക്കാരിയുമായിരുന്ന ഓമനയ്ക്ക് ഏഴ് വര്‍ഷം തടവും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ നാലാം പ്രതി കുമ്മനാര്‍ സ്വദേശി അനീഷിന് 10 വര്‍ഷവും തടവ് വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ്...
|
അധോലോകത്തിന്റെ കഥ വെള്ളിത്തിരയിലെത്തിയ്ക്കാന്‍ ഒരുങ്ങുകയാണ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മരുമകന്‍ സുബീര്‍ ഖാന്‍. ലഖീര്‍ കാ ഫക്കീര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സുബീര്‍.മുംബൈ അധോലോകത്തെ അടുത്തറിഞ്ഞിട്ടുള്ള സുബീറിന് മറ്റാരെക്കാളും നന്നായി തനിയ്ക്ക് ഈ കഥ വെള്ളിത്തിരയിലെത്തിയ്ക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ എന്നിവരെ പോലെ...
|
കൊട്ടാരക്കര: മകളെ ശല്യം ചെയ്തയാളെ പിതാവ് ഷോക്കടിപ്പിച്ച് കൊന്നു. ചെങ്ങമനാട് ചരുവിള വീട്ടില്‍ സുദേവന്റെ മകനായ സുബിന്‍ രാജ് (22) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് വാറുവിള വീട്ടില്‍ ഗോപിനാഥന്‍(68), മരുമകന്‍ രമേശന്‍(42) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു. സുബിന്‍ പെണ്‍കുട്ടിയ്ക്ക് അശ്ലീല മെസ്സേജയക്കുകയും...
|
കൊച്ചി: ആയുധക്കരാര്‍ അഴിമതിക്കേസിലെ ഇടനിലക്കാരിയായ മുംബൈ സ്വദേശിനി സുബി മാലി സി.ബി.ഐ കൊച്ചി ഓഫീസില്‍ ഹാജരായി. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസില്‍ മൂന്നാം പ്രതിയാണ് സുബി. നേരത്തെ മുംബൈയില്‍ നിന്ന് കൊച്ചി സി.ബി.ഐ ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സുബി മാലിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ആന്ധ്രയിലെ മേഡക്കിലുള്ള ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി, ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറി എന്നിവ...
|
കൊച്ചി; ആയുധ ഇടപാട് അഴിമതി കേസില്‍ എസ് ഐഎഫ്എല്‍ എംഡി ഷാനവാസിനു സുബി മല്ലി പണം നല്‍കിയതായി സിബിഐ കണ്ടെത്തി. സുബി മല്ലിയുടെ അകൗണ്ടില്‍നിന്നു പിന്‍വലിച്ച പണം ഷാനവാസില്‍നിന്ന് കണ്ടെത്തിയതായി സിബിഐ സ്ഥിരീകരിച്ചു. നോട്ടുകള്‍ പരിശോധിച്ചാണ് സിബിഐ ഇക്കാര്യം കണ്ടെത്തിയത്. സുബി മല്ലിയുടെ അകൗണ്ടില്‍നിന്നു പിന്‍വലിച്ച നമ്പരുകളുള്ള നോട്ടുകള്‍ ഷാനവാസില്‍നിന്നും കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിരോധ...
|