Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംകോട്ട

തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം പണിയും -മുഖ്യമന്ത്രികൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍ എല്ലാ അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ കെട്ടിടം പണിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ അങ്കണവാടികളില്‍ 19,521 എണ്ണം സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 13,586 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല.തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
ഐസോള്‍ : ശക്തമായ മഴയിലും കൊടുങ്കാറ്റിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് മിസോറാമിലെ ഐസോളില്‍ ഒന്‍പതുപേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ ഐസോളിലെ ലായിപുട്‌ലാങ് മേഖലയിലാണ് സംഭവം. ഒന്‍പതു കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി. കാണാതായ ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പി.ഡബ്ല്യു.ഡി. ക്വാര്‍ട്ടേഴ്‌സും പള്ളിവക കെട്ടികവും തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. തകര്‍ന്ന...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം എട്ട് നില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. കെട്ടിട നിര്‍മാണ ചുമതലയുണ്ടായിരുന്ന എന്‍ജിനീയര്‍ അബ്ദുര്‍ റസാക്ക് ഖാന്‍ അറസ്റ്റില്‍. കെട്ടിടത്തില്‍ അനധികൃതമായി ഒമ്പതാം നില നിര്‍മിക്കുന്നതിനിടെയായിരുന്നു അപകടം. മുന്നു നിലകൂടി നിര്‍മിക്കാനായിരുന്നു ഉടമകള്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, കെട്ടിടത്തിന് വേണ്ടത്ര ഉറപ്പുണ്ടായിരുന്നില്ല. ഇക്കാര്യം അറിയാമായിരുന്ന ഖാന്‍...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
ധാക്കയ്ക്കു സമീപം സവാറില്‍ എട്ടുനില കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ കെട്ടിട ഉടമ സൊഹേല്‍ റാണ അറസ്റ്റില്‍. ഇതുവരെ അഞ്ചു പേരാണ് കേസില്‍ അറസ്റ്റിലായത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബേനാപോളിലെ വിമാനത്താവളത്തില്‍ വച്ച് ദ്രുതകര്‍മ സേന സൊഹേല്‍ റാണയെ പിടികൂടുകയായിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.രണ്ട് മുനിസിപ്പാലിറ്റി എന്‍ജിനീയര്‍മാരും രണ്ട് സ്ഥാപന ഉടമകളുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍....
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
കോയമ്പത്തൂരില്‍ ലക്ഷ്മി മില്‍സിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ അഗ്നിബാധ: മൂന്നുപേര്‍മരിച്ചുകോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്തുള്ള ലക്ഷ്മി മില്‍സിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. മൂന്നുപേര്‍മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ ചിലരുടെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. അവിനാശിയിലെ നാലു നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. കെട...
Source : Anweshanam | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
ബംഗ്ലദേശില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ മരിച്ചതായി സൂചന. മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. 70 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നു നിഗമനം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നു റിപ്പോര്‍ട്ട്. സവാര്‍ ജില്ലയിലെ റാണ പ്ലാസയെന്ന എട്ടു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കടകളും ഫ്ളാറ്റുകളുമുള്ള കെട്ടിടമാണിത്. മരണ സഖ്യ ഉയര്‍ന്നേക്കാമെന്ന് അഗ്നിശമനാ സേനാ...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
ദക്ഷിണേന്ത്യയിലെ മൈസൂര്‍ പട്ടണത്തിലാണ് മൈസൂര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാര്‍ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു. ഔദ്യോഗിക കാര്യാലയമായ ദര്‍ബാറും ഇതോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.കൊട്ടാരങ്ങളുടെ പട്ടണമായി അറിയപ്പെടുന്ന മൈസൂരില്‍ ധാരാളം കൊട്ടാരങ്ങളുണ്ടെങ്കിലും “മൈസൂര്‍ കൊട്ടാരം“ എന്ന് അറിയപ്പെടുന്നത് ഈ കൊട്ടാരങ്ങളില്‍ ഒന്നിനെ മാത്രമാണ്. 1897-ല്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍...
Source : Anweshanam | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
പേരൂര്‍ക്കട: ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ കടത്തിക്കൊണ്ടുപോയ കാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടമസ്ഥന്‍ ഏറ്റുവാങ്ങി. വിദേശമലയാളിയായ മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മിത്‌സുബിഷി ഔട്ട് ലാന്‍ഡര്‍ കാര്‍ സ്റ്റേഷനില്‍ എത്തി കൊണ്ടുപോയത്.കാറിന്റെ നിയന്ത്രണസംവിധാനം ബണ്ടിചോര്‍ തകര്‍ത്തതിനാല്‍ കമ്പനിയിലെത്തിച്ച് അറ്റകുറ്റപ്പണി നടത്തുമെന്ന് വേണുഗോപാലന്‍ നായര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
ഒല്ലൂര്‍: കേടായ ഓട്ടോ മറ്റൊരു ഓട്ടോ ഉപയോഗിച്ച് റോഡിലൂടെ കെട്ടിവലിച്ചുകൊണ്ടുപോകവെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക്‌യാത്രികന്‍ മരിച്ചു.ഒല്ലൂര്‍ എടക്കുന്നി പുന്നംപുരത്ത് ചന്ദ്രന്റെ മകന്‍ സലീഷ്(32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം തൈക്കാട്ടുശ്ശേരി റോഡിലായിരുന്നു അപകടം. തേമാലിപ്പാടത്തുനിന്നാണ് ഓട്ടോ കയറില്‍ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോയിരുന്നത്. എതിരെനിന്നു വന്ന ബൈക്...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
മുപ്പത്തിനാലു ലക്ഷം ജനങ്ങള്‍. 24 ലക്ഷത്തില്‍ താഴെ മാത്രം വോട്ടര്‍മാര്‍. രാജ്യത്തെ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനം. ഇപ്പോള്‍ ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎം ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനവും. ത്രിപുര ഇന്നു നിയമസഭാ തെരഞ്ഞെടുപ്പു ജനവിധിക്ക് ഇറങ്ങുന്നു. വീണ്ടും അധികാരത്തിലെത്തുകയെന്ന ഉറച്ച ലക്ഷ്യത്തിലാണു സിപിഎം. ചെങ്കോട്ട പൊളിക്കുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും.ദേശീയ രാഷ്ട്രീയത്തില്‍...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോട്ട
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅരങ്ങ് ആദായനികുതി എഫ്‌ ഐടി ഒബാമ ഒബാമകഥവീടിന്റെ കരാറായി കലാഭവന്‍ കശ്മീര്‍ കാമറൂണ്‍ കാശിരംഗയില്‍ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് ക്യാമറയില്‍ ക്രമക്കേട് ചണ്ഡിലയ്ക്ക് ചാനലുകള്‍ ചെന്നിത്തല ചൈനാചാരനെ ചോര്‍ത്തുന്നുവെന്ന് ജാമ്യം തടവ് തടസപ്പെടുന്നതില്‍ താഴ്ന്ന തുടരും തേടി നരേന്ദ്ര മോഡിനാഷണല്‍ നിതീഷ് കുമാര്‍നിര്‍ദേശം നീര റാഡിയപരസ്യപ്രസ്താവനകള്‍ക്കെതിരേ പാകിസ്താന്‍ പാക് പി പ്രധാനമന്ത്രി പ്രസംഗത്തിന് ബീഹാര്‍ഭക്ഷ്യസുരക്ഷാ മകള്‍ മഞ്ഞളാം‌കുഴി അലിമടങ്ങി മമ്മൂട്ടിമലയാളം മൂന്ന് മെയ്യപ്പന്‍ മൊബൈല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിരൂപമായി ലോ ലോട്ടറിവിമാനം വെളിച്ചത്തില്‍ ശ്രീനിവാസന്‍ സി സുധാകരന്‍ സോണിയ ഗാന്ധിസ്വര്‍ണവില ഹര്‍ജി