Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംകോര്‍ബ

ഇറാക്കിലെ കിര്‍ഖുക്കിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ പത്തു പേര്‍ മരിച്ചു. കുര്‍ദുകളും സുന്നികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണു സ്ഫോടനം നടന്നത്. സിറിയന്‍ പ്രശ്നത്തില്‍ ഇറാക്കിന്‍റെ നിലപാടു വെല്ലുവിളി ഉയര്‍ത്തുമെന്നാണു റിപ്പോര്‍ട്ട്.മൊസൂളില്‍ സൈനിക പോസ്റ്റിനു നേരേ ആക്രമണം നടത്തിയ രണ്ടു പേരെ സൈന്യം വെടിവച്ചു കൊന്നു....
Source : Metrovaartha | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ആറിടത്തുണ്ടായ കാര്‍ബോംബാക്രമണങ്ങളില്‍ ഒന്‍പത് പേര്‍ മരിച്ചു. 65 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ കൂടാന്‍ സാധ്യത.കഡീമിയാ ജില്ലയിലാണ് ആദ്യബോംബ് പൊട്ടിയത്. രണ്ടുപേരാണ് മരിച്ചത്. രണ്ടാമത്തെ ബോംബ് പൊട്ടിയത് ന്യൂ ബാഗ്ദാദിലാണ്. ഒരാള്‍ മരിച്ചു.അല്‍ മെഷ്‌തെല്‍ ജില്ലയിലുണ്ടായ മൂന്നാമത്തെ ആക്രമണത്തില്‍ മരിച്ചത് ഒരാളാണ്. സഫ്രാനിയാ, സാദിര്‍ , സെയ്ദിയാ ജില്ലകളിലുണ്ടായ മറ്റ്...
Source : Mathrubhumi | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
. 17 പേര്‍ക്കു പരുക്ക്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബെന്‍ഗസി നഗരത്തിലെ ആശുപത്രിയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും ലിബയന്‍ സര്‍ക്കാരിനു നേരെയുള്ള തുടര്‍ ആക്രമണങ്ങളുടെ ഭാഗമാണെന്നു പ്രധാനമന്ത്രി അലി സിദാന്‍ പ്രതികരി...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ഇസ്താംബൂള്‍: . നൂറു പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രി മുവമ്മര്‍ ഗുലേര്‍ പറഞ്ഞു. ഇവരില്‍ 29 പേരുടെ നില ഗുരുതരമാണ്. സിറിയന്‍ അതിര്‍ത്തി നഗരമായ റെയ്ഹാന്‍ലിയിലാണ് സ്ഫോടനമുണ്ടായത്. സിറിയയിലേക്കുള്ള പ്രധാന അതിര്‍ത്തി കവാടത്തിന് കിലോമീറ്ററുകള്‍ മാത്രം മാറി റെയ്ഹാന്‍ലിയിലെ ടൌണ്‍ ഹാളിന് സമീപവും പോസ്റ് ഓഫീസിന് സമീപവുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. നാല് സ്ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തില്‍...
Source : Anweshanam | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
തുര്‍ക്കിയില്‍ രണ്ടു കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 43 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു ഗുരുതര പരുക്ക്. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന തുര്‍ക്കി പട്ടണം റെയ് ഹാനിലായിരുന്നു സ്ഫോടനം. ടൗണ്‍ ഹാളിലും പോസ്റ്റ് ഓഫിസിനു സമീപവും നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ സ്ഥാപിച്ച ബോംബുകളാണു പൊട്ടിയത്.സിറിയന്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നടന്ന സ്ഫോടനം തുര്‍ക്കിയെ ഞെട്ടിച്ചു. സ്ഫോടനത്തിന്‍റെ ഉത്ത...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ബാഗ്ദാദ്: . 27 പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദിന്റെ കിഴക്കന്‍ പ്രാന്തനഗരമായ ഹുസൈനിയയിലാണ് ആദ്യസ്ഫോടനമുണ്ടായത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നാലു പോലീസുകാരടക്കം 12 പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദിനു 65 കിലോമീറ്റര്‍ അകലെയുള്ള ഫലൂജയിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. അല്‍-ക്വയ്ദ വിരുദ്ധ സുന്നി പോരാളികളുടെ...
Source : Anweshanam | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ഇറാക്കിന്‍റെ തെക്കന്‍ മേഖലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 36 പേര്‍ മരിച്ചു. ഷിയ -സുന്നി സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലാണ് ചാവേര്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായത്. അമാറ, ദിവാനിയ, മക്ബുദിയ, കര്‍ബല എന്നീ നഗരങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ജനവാസ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത കാറുകളില്‍ സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്. അമാറ നഗരത്തില്‍ നിര്‍മാണ തൊഴിലാളികളുടെ ലേബര്‍ ക്യാംപിലും അടുത്തുള്ള...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ബെയ്‌റൂട്ട്: സിറിയന്‍ പ്രധാനമന്ത്രി വേല്‍ അല്‍-ഹല്‍കി വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മധ്യഡമാസ്‌കസിലെ മെസ്സെയില്‍ ഹല്‍കിയുടെ വാഹനവ്യൂഹത്തിനു സമീപമുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ അകമ്പടി സേവകരിലൊരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഏറെ വാഹനങ്ങള്‍ തകര്‍ന്നു.രാവിലെ ഒമ്പതിന് നടന്ന ആക്രമണത്തില്‍ ഉഗ്രസ്‌ഫോടനത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഹല്‍കി...
Source : Mathrubhumi | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ഡമാസ്‌ക്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിലുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ സാബാ ബഹരത്തിലുള്ള സിറിയന്‍ സെന്‍ട്രല്‍ ബാങ്കിനും സ്‌കൂളിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ തന്നെയാണ് ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത്.സ്‌ഫോടനത്തിനുശേഷം പ്രദേശത്ത് വന്‍ തോതില്‍ വെടിയൊച്ചകളും...
Source : Mathrubhumi | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
ഇറാക്ക് തലസ്ഥാനം ബാഗ്ദാദിലും പരിസരപ്രദേശങ്ങളിലും നടന്ന ഏഴോളം കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. യുഎസ് അധിനിവേശത്തിന്‍റെ പത്താം വാര്‍ഷികത്തിലാണു രാജ്യത്തെ ഞെട്ടിച്ച സ്ഫോടന പരമ്പര.ബാഗ്ദാദ് നഗരത്തില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരുക്ക്. ബാബില്‍ പ്രവിശ്യയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. 14 പേര്‍ക്കു...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോര്‍ബ
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംആദായനികുതി ആദ്യം ആയുധസഹായം ആരംഭിക്കും ആര്യാടന്‍ ഇന്ത്യയില്‍ ഇന്ന് ഉദ്യോഗസ്ഥനെതിരെ എവറസ്റ്റ് എസ് എസ് ഐപിഎല്‍ ഒത്തുകളിയുടെ ഒബാമകക്ഷി കാര്‍ഡ് കുമാറും കൊറിയ കേസെടുക്കാന്‍ കോടി ഗാന്ധി ഗ്രാമീണ ചരക്ക് ചര്‍ച്ചകള്‍ ചുമതല ജീവനൊടുക്കി ജോലി ഡിസ്കവര്‍ താരങ്ങള്‍ക്കെതിരേ തീരുമാനിക്കേണ്ടതു നടപടി നരേന്ദ്ര മോഡിനവാസ് നാലാം നിതീഷ് കുമാര്‍നിയന്ത്രിച്ചാല്‍ നിയമിക്കാതെ നീര റാഡിയപി പുനഃസംഘടന പുറത്താക്കാന്‍ പോരാട്ടം പ്രസ്താവനയ്ക്കു ഫെഡറര്‍ ബീഹാര്‍ബൈ ബൈ ഭീഷണിപ്പെടുത്തി മഞ്ഞളാം‌കുഴി അലിമമത മമ്മൂട്ടിമരണം മാണി മുങ്ങി മുതിര്‍ന്ന മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജ്യവ്യാപകമാക്കുക രാഹുല്‍ ഗാന്ധിലോട്ടറിവനിതാ വിമാനം സുരക്ഷ സോണിയ ഗാന്ധി