Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംകൊല്ലം

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെപ്പറ്റിയും അതെങ്ങനെ പാളിപ്പോയെന്നും വിശദമാക്കുന്ന ഒരു പുസ്തകത്തിന്റെ രചനയിലാണ് താനെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ വെളിപ്പെടുത്തി. ഐ.എസ്.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ പീഡിപ്പിക്കപ്പെട്ട എല്ലാ സംഭവങ്ങളും വ്യക്തികളുടെ പേരുകളും ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും പുസ്തകത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയ്ക്ക് ഒരു ക്രയോജനിക് എന്‍ജിന്‍ നിര്‍മ്മിക്കാന്‍...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമയുടെ ഇ മെയില്‍ അഡ്രസ്സ് ദുരുപയോഗം ചെയ്ത് നിരവധി ബിസിനസ് ഓഫറുകള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാഷ്യൂ ബ്രോക്കറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വടക്കേവിള പുന്തലത്താഴം നഗര്‍ അഷ്ടമിയില്‍ ബിജു (40)വിനെയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാത്രി കൊട്ടാരക്കരയിലുള്ള മജിസ്‌ട്രേറ്റിനുമുമ്പില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി.സംഭവത്തെക്കുറിച്ച്...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
കൊല്ലം: സപ്ലെക്കോ ഗോഡൌണില്‍ നിന്നും ജില്ലയിലെ വിവിധ റേഷന്‍കടകളില്‍ പൊതുവിതരണത്തിനായി നല്‍കിയിരുന്ന പച്ചരിയും, പുഴുക്കലരിയും ഗോതമ്പും ഉള്‍പ്പടെ ഏകദേശം . ചാമക്കടയിലുള്ള ഗോഡൌണില്‍ നിന്നുമാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തത്.റേഷന്‍ കടക്കാര്‍ക്ക് സപ്ളൈകോ ഗോഡൌണില്‍ നിന്നും വിതരണത്തിനായി നല്‍കുന്ന സബ്സിഡി അരിയായ ഡബിള്‍ ഹോഴ്സ്,...
Source : Anweshanam | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
കൊല്ലം: പുതുതലമുറയുടെ ആഘോഷമെന്ന് വാഴ്ത്തപ്പെടുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ നിറയെ അശ്ലീലമെന്ന് സീനിയര്‍ നടി കല്‍പനയും. പച്ചയ്ക്ക് കാര്യങ്ങള്‍ വിളിച്ചുപറയലാണ് ന്യൂ ജനറേഷന്റെ രീതി എന്നാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യനടിമാരില്‍ ഒരാളും ദേശീയ അവാര്‍ഡ് ജേതാവുമായ കല്‍പന പറയുന്നത്.ബ്ലസി ചിത്രത്തില്‍ ശ്വേതാ മേനോന്റെ ലൈവ് പ്രസവത്തെയും കല്‍പന വിമര്‍ശിച്ചു. വ്യക്തിപരമായി ഈ സംഭവത്തെ താന്‍ അനുകൂലിക്കുന്നില്ല. നാളെ...
Source : Oneindia | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
കൊല്ലം: ഷൊര്‍ണൂര്‍ ഗനരസഭാ ചെയര്‍മാന്‍ എം.ആര്‍ മുരളിയുടെ നിലപാട് കടുത്ത വഞ്ചനയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.എം.ആര്‍. മുരളിയെ പിന്തുണച്ചത് തെറ്റായിപ്പോയി. മഅദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും. എന്‍.എസ്.എസ് ചര്‍ച്ചക്കു തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നിസ്സഹായരാണെന്നും ചെന്നിത്തല പറഞ്ഞു.ഷൊര്‍ണൂര്‍ നഗരസഭയില്‍ മേയ് പത്തിനുശേഷം ഭരണം കോണ്‍ഗ്രസ്സിന്...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
കൊല്ലം:സ്വതന്ത്രമായി രാഷ്ട്രീയം പറയാന്‍ ഇപ്പോള്‍ തനിക്ക് ഭയമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍. സി.പി.എമ്മിലെ വിഭാഗീയതയ്ക്കുശേഷമാണ് ഈ ഭയമെന്നും കേരളത്തില്‍ എഴുത്തുകാരന് സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവുംവലിയ ക്രൂരതപോലും ഒരു കാഴ്ചയായി നോക്കിക്കാണുന്ന അവസ്ഥയാണ്...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
കൊല്ലം:കേരളത്തെ വികസനം പഠിപ്പിക്കാന്‍ അന്യസംസ്ഥാനത്തുനിന്ന് ഒരാള്‍ വരേണ്ട ആവശ്യമില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. എങ്ങനെ വികസനം നടപ്പാക്കണമെന്നും എങ്ങനെ വികസനം മുരടിപ്പിക്കണമെന്നും കേരളീയര്‍ക്ക് അറിയാം-അദ്ദേഹം പറഞ്ഞു. കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ ഏര്‍പ്പെടുത്തിയ കാക്കനാടന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുകുന്ദന്‍.വായനക്കാരുടെ കൂടി സൃഷ്ടിയായിരുന്നു...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
പ്രവര്‍ത്തനച്ചെലവായി 11.27 കോടി രൂപ മുടക്കിയിട്ടും ഒരിഞ്ചു സ്ഥലംപോലും ഏറ്റെടുത്ത് നല്‍കാത്ത കേരള സര്‍ക്കാരാണ് സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് തടസ്സമെന്ന് ഹൈവേ അതോറിറ്റി ഹൈക്കോടതിയെ ബോധിപ്പിച്ചു. കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാത വികസനം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടും കേരളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് സ്ഥലമെടുപ്പ് നീണ്ടുപോകുന്നതിനാലാണെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തിരുവനന്തപുരത്തെ...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
കടുത്ത വേനലില്‍ കൊല്ലത്ത് രണ്ടുപേര്‍ക്കുകൂടി സൂര്യതാപമേറ്റു. ശൂരനാട്ട് വയലില്‍ ജോലി ചെയ്യുകയായിരുന്ന ഗൃഹനാഥനും ചാത്തന്നൂരില്‍ കെട്ടിടനിര്‍മാണ തൊഴിലാളിക്കുമാണ് പൊള്ളലേറ്റത്.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലുതുണ്ടില്‍ വീട്ടില്‍ വേലായുധന്‍ പിള്ള (52) യ്ക്കാണ് പൊള്ളലേറ്റത്.ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഇദ്ദേഹം ജോലി കഴിഞ്ഞ് വിശ്രമിക്കാനായി കയറിയപ്പോഴാണ് പുറത്ത് നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന്...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
ഖനനം സ്വകാര്യ കമ്പനികളെ ഏല്പിച്ചതുമൂലം കെ.എം.എം.എല്ലിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നിയമസഭാ ചീഫ് വീപ്പ് പി. സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കിയെന്നും കെ.എം. എം.എല്‍. കോണ്‍ട്രാക്ട് മൈനിങ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്‍റ്...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കൊല്ലം
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅക്രമം അജണ്ടയിലുള്ളതല്ലെന്ന് അറസ്റ്റില് ആര്‍തര്‍റോഡ് ഇങ്ങനാണ് ഇന്ത്യന്‍ ഇരയുടെ ഇംഗ്ലണ്ട് ഉണ്ടായാലും ഒബാമകരസേന കര്‍ണാടക കവിഞ്ഞെന്ന് കസ്റ്റഡിയിലെടുത്ത് കാണിച്ച്? കുറഞ്ഞു കൂട്ടിയിടിച്ചു കൊറിയ കൊറിയ കേരള കേസില്‍ കൊടി കൊയ്തത് കോണ്‍ഗ്രസ്സില്‍ ഗണ്ണുകളും ചലച്ചിത്ര ചാരിത്രപൂട്ടിട്ട ചെയ്ത ചെയ്‌തേക്കും ടേണില്‍ തത്കാലത്തേക്കെന്നു താഴ്ത്തുമെന്ന് തീവ്രവാദ ദിഗ് നടത്താം നരേന്ദ്ര മോഡിനസീറിനെ നിതീഷ് കുമാര്‍നിത്യാമേനോന്‍ നിര്‍ണായ നീട്ടി നീര റാഡിയപകരക്കാരനായി പഞ്ചായത്തിന് പൊലീസിനു ബയോ ബീഹാര്‍ബോട്ട് മഞ്ഞളാം‌കുഴി അലിമന്ത്രിസഭ മമ്മൂട്ടിമാണി മോഹന്‍ലാല്‍യദ്യൂരപ്പയുഡിഎഫ് യെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലക്ഷ്യം ലോട്ടറിവര്‍ഷം വാതുവയ്പ്പ് സി സോണിയ ഗാന്ധി