| കൊല്‍ക്കത്ത: കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഉള്ള 'വീ ടെന്‍ ' എന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ മെയ് 5 മുതല്‍ 12 വരെ സക്ദ, അസ്ഗര, കളിത്തല, ഹാരിന്‍ കോള, ബോതായ് എന്നീ ഗ്രാമങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.നസീര്‍ , അബ്ദുള്ള, ഹാരിസ് അബൂബക്കര്‍ , അസീസ്, സലാഹുദീന്‍ എന്നീ ഡോക്ടര്‍മാരാണ് ഏകദേശം രണ്ടായിരം രോഗികളെ പരിശോധിച്ചത്. വിഷന്‍ 2016 എന്ന പദ്ധതിയുടെ ഭാഗമായി ഹ്യുമന്‍ കെയര്‍ ഫൗണ്ടേഷനാണ് ബംഗാളില്‍ ക്യാമ്പ്... |