| സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 160 രൂപ താഴ്ന്ന് 19,520 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് താഴ്ന്നത്. ഇതോടെ വില 2,440 രൂപയായി. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്.കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായി വില താഴ്ന്നുകൊണ്ടിരിക്കുകയാണ്. അഞ്ചു വ്യാപാരദിനങ്ങളിലായി 960 രൂപയാണ് ഇടിഞ്ഞത്. ഏപ്രില്‍ 18ന് വ്യാപാരത്തിനിടെ 19,480 രൂപ വരെ ഇടിഞ്ഞ ശേഷം വില തിരിച്ചുകയറിയിരുന്നു. ഏപ്രില്‍ 26ന്... |