ചെന്നൈയില്‍ പറന്നിറങ്ങുന്നതിനു മുമ്പ് ഷാരുഖ് ഖാന്‍ ഒന്നുറപ്പിച്ചിരുന്നു, എന്തു തിരക്കുണ്ടെങ്കിലും സൂപ്പര്‍സ്റ്റാറിനെ കാണണം. രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ വച്ചായിരുന്നു ഷാരുഖ് ഖാന്‍-രജനീ കാന്ത് കൂടിക്കാഴ്ച. രജനീകാന്തിനെ മഹാനായ മനുഷ്യന്‍ എന്നാണ് ഷാരുഖ് വിശേഷിപ്പിച്ചത്. രാ. വണില്‍ രജനിക്കൊപ്പം അഭിനയിക്കാനായത് അനുഗ്രഹമാണ്. ചെറുപ്പം മുതല്‍ത്തന്നെ രജനീകാന്തിന്‍റെ ആരാധകനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്...
|
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ കാണണമെന്ന് എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. രമേശ് ചെന്നിത്തല നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ നോക്കണം. എന്തുകൊണ്ടാണ് എല്ലാ രാജ്യങ്ങളും കമ്മ്യൂണിസം ഉപേക്ഷിച്ചതെന്ന് അവര്‍ മനസ്സിലാക്കണം. റഷ്യയും ചൈനയുമൊക്കെ ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി...
|
കര്‍ണ്ണാടക:കര്‍ണ്ണാടകയിലെ...
|
വന്‍കടല - ഒരു കപ്പ് (വേവിച്ചത്), ബീറ്റ്റൂട്ട് - ഒരെണ്ണം, പച്ചമുളക് - രണ്ടെണ്ണം (പൊടിയായി അരിഞ്ഞത്), ഗരം മസാല - അര ടീ സ്പൂണ്‍, ചുക്കുപൊടി - അര ടീ സ്പൂണ്‍, മല്ലിയില - രണ്ട് ടേബിള്‍ സ്പൂണ്‍, കടലമാവ് - ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ് - പാകത്തിന്, പാചക എണ്ണ - വഴറ്റാന്‍മുളപ്പിച്ച പയര്‍ - അരക്കപ്പ്, പയര്‍ പൊടിയായി അരിഞ്ഞത് - ഒരെണ്ണം, സവാള - ഒരെണ്ണം, അണ്ടിപ്പരിപ്പ് - എട്ടെണ്ണം, ഉണക്കമുന്തിരി - പന്ത്രണ്ടെണ്ണം,...
|
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിഹിതത്തിലാണു വര്‍ധന. ഇതോടെ 5004 കിലോലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് അധികം ലഭിക്കും. ജൂലൈ 31നകം ഇതു കൈപ്പറ്റണമെന്നാണു കേന്ദ്രനിര്‍ദേശം.നേരത്തേ മണ്ണെണ്ണ ക്ഷാമത്തെത്തുടര്‍ന്നു സംസ്ഥാന വിഹിതത്തില്‍ കുറവു വരുത്തിയിരുന്നു. ഇതോടെ മണ്ണെണ്ണ വിതരണം നിലയ്ക്കുന്ന അവസ്ഥയുണ്ടായി....
|
ഇറ്റാവ: ദേശീയ സ്‌കൂള്‍ കായികമേള അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ കേരളത്തിന്റെ സ്വര്‍ണ്ണ കുതിപ്പ് തുടരുന്നു. മേളയില്‍ ഇതുവരെ 29 സ്വര്‍ണം നേടിയ കേരളം കിരീടം ഉറപ്പാക്കി കഴിഞ്ഞു. ഇന്ന് കേരളത്തിന്റെ പി.യു.ചിത്ര ഒരു സ്വര്‍ണ്ണം കൂടി നേടി നാലാം സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലെത്തി. ക്രോസ് കണ്‍ട്രിയിലാണ് പാലക്കാട് മുണ്ടൂര്‍സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ചിത്ര സ്വര്‍ണ്ണം നേടിയത്. നേരത്തെ 1500 മീറ്റര്‍...
|
കര്‍ണ്ണാടക ബിജെപി നേതൃത്വത്തിന് ആശ്വാസമേകി ബിഎസ് യെഡിയൂരപ്പ തന്റെ രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറി. ബിജെപിയില്‍ നിന്നും രാജി വെയ്‌ക്കിം എന്ന് ബിജെപിയുടെ കര്‍ണ്ണാടകയിലെ സമുന്നത നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ ബിജെപിയില്‍ നിന്നും പിന്‍മാറും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.നിലവിലെ പ്രതിസന്ധിക്ക് കാരണം കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയാണ് എന്നാണ് യെഡിയൂരപ്പ ആരോപണം...
|
സ്വര്‍ണ്ണ വില പവന് 16960 രൂപയായി ഉയര്‍ന്നു. ബുധനാഴ്ച മാത്രം പവന് 120 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.യൂറോപ്പിലേയും അമേരിക്കയിലേയും സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് സ്വര്‍ണ്ണ വില ഉയരാനിടയാക്കിയെതെന്നു കരുതുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങികൂട്ടുന്ന പ്രവണത തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായി.സ്വര്‍ണ്ണത്തിന്റെ ഉത്പാദനം 3.67...
|
ശതാവരി ഇല ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക....
|
വൈദ്യുതി കണക്ഷനുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇനി നിശ്ചിത അളവില്‍ മണ്ണെണ്ണ ലഭിക്കില്ല. മണ്ണെണ്ണയുടെ സ്റ്റോക്കിനനുസരിച്ച് വിഹിതത്തില്‍ ഓരോമാസവും വ്യത്യാസമുണ്ടാകും. അരലിറ്റര്‍, ഒരുലിറ്റര്‍ എന്നീ ക്രമത്തിലായിരിക്കും വിവിധ മാസങ്ങളില്‍ മണ്ണെണ്ണ ലഭിക്കുക. കഴിഞ്ഞമാസം ഒരുലിറ്റര്‍ മണ്ണെണ്ണ നല്‍കിയ സ്ഥാനത്ത് ഈ മാസം അരലിറ്ററായി വൈദ്യുതിയുള്ള കാര്‍ഡുടമകളുടെ വിഹിതം കുറച്ചിട്ടുണ്ട്. അടുത്തമാസം എത്ര വിഹിതം കിട്ടുമെന്ന്...
|