| കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഒറൈ ജില്ലയിലുള്ള തിക്രി ഗ്രാമത്തിലെ ബല്‍ഖാണ്ഡി ദേവി ക്ഷേത്രത്തിലെ രണ്ടു പുരോഹിതരെ വെട്ടിനുറുക്കിയതിനുശേഷം ഹോമകുണ്ഡത്തിലിട്ട് ചുട്ടുകരിച്ചതായി റിപ്പോര്‍ട്ട്. മറ്റൊരു പുരോഹിതനെ കാണാതായിട്ടുണ്ട്.സിര്‍സ കാലാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശമാണിത്.രാമചന്ദ്രന്‍, കൃഷ്ണദാസ് എന്നീ പൂരോഹിതരെ മൃഗീയമായി വെട്ടുകയായിരുന്നു. മരണവുമായി മല്ലടിയ്ക്കുകയായിരുന്ന അവരെ ക്ഷേത്രത്തിലെ... |