Recent news from 24dunia
   

 

ജല്‍ഗോണ്‍ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

മഹരാഷ്ട്രയില്‍ മാനരക്ഷാവധം

അന്യജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്ന 19കാരിയെ പിതാവ് ശ്വാസം മുട്ടിച്ചു കൊന്നു. മഹരാഷ്ട്രയിലെ ജല്‍ഗൗണ്‍ ഗ്രാമത്തിലാണു സംഭവം. പിതാവും അമ്മാവനും വലിയച്ഛനും ചേര്‍ന്നാണു മനീഷ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.മാര്‍ച്ച് 12 രാത്രിയിലാണു സംഭവം. മകളെ കൊന്ന ശേഷം 30 കിലോമീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി. അയല്‍വാസിയായ അന്യജാതിയില്‍പ്പെട്ട...
Source : Metrovaartha |
Category : National

വരള്‍ച്ച നേരിടാന്‍ കാവേരി ജലം ഉപയോഗിക്കണം: യുഡിഎഫ്

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാവേരി നദീജലം ഫലപ്രദമായി ഉപയോഗിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് യുഡിഎഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാവേരി ട്രൈബ്യൂണലിന്‍റെ വിധി അനുസരിച്ചു 30 ടിഎംസി ജലം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അനുവാദമുണ്ട്. എന്നാല്‍ ജനങ്ങളുടെ ആശങ്കയും പരാതികളും നിലനില്‍ക്കുന്നതിനാല്‍ ഈ ജലം വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതു പരിഹരിച്ചു പരമാവധി ജലം വരള്‍ച്ച നേരിടാനായി ഉപ...

തെന്നിന്ത്യന്‍ നടി അഞ്‌ജലിയെ കാണാനില്ലെന്നു പരാതി | - Anweshanam

തെന്നിന്ത്യന്‍ ചലച്ചിത്രതാരം അഞ്‌ജലിയെ കാണാനില്ലെന്നു പരാതി. ജൂബിലി ഹില്‍സിലെ ഹോട്ടലില്‍ നിന്നാണ്‌ അഞ്‌ജലിയെ കാണാതായതെന്നു സഹോദരന്‍ രവിശങ്കര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. രണ്ടാനമ്മ ഭാരതി ദേവിയും തമിഴ്‌സംവിധായകന്‍ കലഞ്‌ജിയവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കഴിഞ്ഞ ദിവസം അഞ്‌ജലി ആരോപിച്ചിരുന്നു. അഞ്‌ജലിക്കൊപ്പം ഷൂട്ടിംഗിനും...
Source : Anweshanam |
Category : Editorial

തമിഴ്‌നാടിന് കാവേരിജലം നല്‍കണമെന്ന് സുപ്രീംകോടതി

Timeline.ദില്ലി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി വിധി. കാവേരി നദിയില്‍ നിന്ന് ഒക്‌ടോബര്‍ 20 വരെ ദിവസേന 9000 ഘനയടി ജലം വീതം തമിഴ്‌നാടിന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അതോറിറ്റി കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാടിന് ഇത്രയും ജലം വീതം ഒക്‌ടോബര്‍ 15 വരെ നല്‍കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ണാടക തയ്യാറായില്ല....
Source : Oneindia |
Category : Headlines | City : കോവൈ

തമിഴ്‌നാടിന് കാവേരിജലം നല്‍കണമെന്ന് സുപ്രീംകോടതി

തമിഴ്‌നാടിന് കാവേരിജലം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ദിവസേന 9000 ഘനയടി ജലം വീതം ഒക്‌ടോബര്‍ 20 വരെ തമിഴ്‌നാടിന് നല്‍കാനാണ് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അതോറിറ്റി കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാടിന് ഇത്രയും വെള്ളം വീതം ഒക്‌ടോബര്‍ 15 വരെ നല്‍കണമെന്ന് കര്‍ണാടകത്തോട്് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ണാടകം തയാറായില്ല....
Source : Mathrubhumi |

കര്‍ണ്ണാടകം തമിഴ്‌നാടിന്‌  കാവേരി നദീ ജലം നല്‍കണം -സുപ്രീം കോടതി

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടകം തമിഴ്‌നാടിന്‌ ജലം നല്‍കണമെന്ന്‌ സുപ്രീം കോടതി. താല്‍ക്കാലിക ആവശ്യത്തിനായി 2.44 ടി.എം.സി അടി ജലം തമിഴ്‌നാടിന്‌ വിട്ടുനല്‍കണമെന്നാണ്‌ സുപ്രീം കോടതി ആവശ്യപ്പെട്ടത്‌. കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ സുപ്രീംകോടതി ഉത്തരവ്‌. 30 ടി.എം.സി അടി ജലം നല്‍കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം...
Source : Anweshanam |

ഇന്ന്‌ ഗാന്ധി ജയന്തി

. ൧൪൨ ാം ജഗ്മദിനത്തില്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിക്ക്‌ രാഷ്‌ട്രം സ്‌മരണാഞ്‌ജലി അര്‍പ്പിക്കുകയാണ്‌. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്‌ഘട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, ബിജെപി നേതാവ്‌ എല്‍.കെ അദ്വാനി തുടങ്ങിയവര്‍ പുഷ്‌പാഞ്‌ജലി അര്‍പ്പിച്ചു. സ്വിറ്റ്‌സര്‍ലന്‍റ്‌ സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി ജനീവയിലെ ഗാന്ധി സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തിയോട്‌...
Source : Indiavision |
Category : National

കൊച്ചി ജലോത്സവം വീണ്ടുമെത്തുന്നു

കൊച്ചിയുടെ സ്വന്തം ജലോത്സവം മടങ്ങിയെത്തുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പു മുടങ്ങിപ്പോയ ഇന്ദിരാഗാന്ധി ജലോത്സവമാണു മറൈന്‍ഡ്രൈവില്‍ ഓളങ്ങള്‍ തീര്‍ക്കാന്‍ വീണ്ടുമെത്തുന്നത്.അന്താരാഷ്ട്ര ടൂറിസം കലണ്ടറില്‍ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പം ഇടംനേടിയ ജലോത്സവത്തിനു പുതുജീവന്‍ നല്‍കാന്‍ അണിയറയില്‍ ആലോചനകള്‍ ആരംഭിച്ചിരിക്കുകയാണ്.കേന്ദ്രമന്ത്രി കെ.വി. തോമസിന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ്...
Source : Metrovaartha |
Category : National

ടുണീഷ്യന്‍ പ്രധാനമന്ത്രി ഹമീദി ജലാബി രാജിവെച്ചു

ടുണിസ് : പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടുണീഷ്യന്‍ പ്രധാനമന്ത്രി ഹമാദി ജലാബി രാജിവെച്ചു. സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ജലാബിയുടെ പദ്ധതി സ്വന്തം പാര്‍ട്ടി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് രാജി.പ്രതിപക്ഷനേതാവ് ചോക്രി ബെലെയ്ദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു. പുതിയൊരു ഭരണസഖ്യം രൂപപ്പെടുത്തി പ്രതിസന്ധി മറികടക്കാനുള്ള പ്രധാനമന്ത്രി...
Source : Mathrubhumi |
Category : National

കാവേരി ജലത്തെ ചൊല്ലി ഇരുസംസ്ഥാനത്തും പ്രതിഷേധം

കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാടിലും കര്‍ണാടകയിലും പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് നല്‍കാന്‍ ആവശ്യമായ ജലം നദിയില്‍ അവശേഷിക്കുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെതിരെ തമിഴ്‌നാട് കോടതിയലക്ഷ്യകേസുമായി മുന്നോട്ടു നീങ്ങുകയാണ്. ജലം വിട്ടു നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ചാണ് കേസ്.ജലം വിട്ട...
Source : Oneindia |
Category : Headlines | City : കോവൈ
 
 
 
 
 
 
 
 
ജല്‍ഗോണ്‍ | ജല്‍ഗോണ്‍
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English