| ജബല്പൂര്: 1984-ലെ ഭോപ്പാല്‍ വിഷവാതകദുരന്തകേസില്‍ പ്രതികളെന്നു കണ്െടത്തിയ ഏഴുപേര്‍ക്കു മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസയച്ചു. കേസിലെ പ്രതികളെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്. ജസ്റിസ് എം.എ. സിദ്ധിഖാണ് നോട്ടീസ് പുറപ്പെടുവിച്ചത്. യൂണിയന്‍ കാര്‍ബൈഡ് മുന്‍ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, മാനേജിംഗ് ഡയറക്ടര്‍ വിജയ് ഗോഖലെ, വൈസ് പ്രസിഡന്റ് കിഷോര്‍ കംദാര്‍, വര്‍ക്... |