ജല്‍പായ്ഗുഡി (പശ്ചിമബംഗാള്‍): വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മുപ്പതുകാരി വധുവടക്കം ആറുപേര്‍ മരിച്ചു. പശ്ചിമബംഗാളിലെ കുച്ച്‌ബെഹാരി ജില്ലയില്‍ ഹല്‍ദിബാരി മേഖലയിലാണ് അപകടം.അറുപ്പത്തിയഞ്ചുകാരനായ വരനുള്‍പ്പടെ പത്തുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് കുട്ടികളും പെടും. പരിക്കേറ്റ ആറുപേരെ വടക്കന്‍ബംഗാള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
|
റോക്കറ്റ് വേഗം. അ സു ഖ ം ബാധി ച്ച തിനാല്‍ ക്രിസ് ഗെയ്ലിന് പകരം ചല ഞ്ചേഴ്സ് ഇന്നിങ്സ് ഓപ്പണ്‍ ചെ യ്തത് ദില്‍ഷനൊ പ്പം വിരാട് കോ ഹ്ലി. സ്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് നില്‍ക്കെ വരിഞ്ഞുമു റുക്കുന്ന രാജസ്ഥാന്‍ ബൗളിങ്ങി നെതിരേ ആക്രമ ണത്തിന് തുനി ഞ്ഞിറ ങ്ങിയ കോഹ്ലി ആദ്യം പുറത്ത്.പങ്കജ് സിങ്ങിന്‍റെ പന്തില്‍ കോ ഹ്ലിയെ (16 പന്തില്‍ 16) ക്യാ ച്ചെടുത്ത് മടക്കിയത് ബ്രാഡ് ഹോജ്. മൂന്നാമനായെത്തിയ മയാങ്ക് അഗര്‍വാളും...
|
മുന്നില്‍നിന്ന് പട നയിച്ച് നായകന്‍ വിരാട് കോഹ്ലി സംഹാര രൂപം പ്രാപിച്ചപ്പോള്‍, പ്രതികാര പോരില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ 11 ബൗണ്ടറിയും നാല് സിക്സറും പറത്തി 93 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്ലി 14 പന്ത് ബാക്കിനില്‍ക്കെ റോയല്‍ ചലഞ്ചേഴ്സിന് രാജകീയ ജയം സമ്മാനിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സണ്‍ റൈസേഴ്സിനോട്...
|
ബെയ്‌റൂട്ട്: സിറിയന്‍ പ്രധാനമന്ത്രി വേല്‍ അല്‍-ഹല്‍കി വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മധ്യഡമാസ്‌കസിലെ മെസ്സെയില്‍ ഹല്‍കിയുടെ വാഹനവ്യൂഹത്തിനു സമീപമുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ അകമ്പടി സേവകരിലൊരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഏറെ വാഹനങ്ങള്‍ തകര്‍ന്നു.രാവിലെ ഒമ്പതിന് നടന്ന ആക്രമണത്തില്‍ ഉഗ്രസ്‌ഫോടനത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഹല്‍കി...
|
വീസതട്ടിപ്പു കേസില്‍ ഇന്ത്യാക്കാരനായ ഹിന്ദുമതനേതാവിന് അമേരിക്കയില്‍ ജയില്‍ ശിക്ഷ.37 മാസമാണ് ശിക്ഷ.ഗൗഡിയ വൈഷ്ണവ സൊസൈറ്റി സ്ഥാപകപ്രസിഡന്റ് സാഗര്‍സെന്‍ ഹല്‍ദാര്‍ (32) ആണ് ജയിലിലായത്. അമേരിക്കന്‍ സംസ്ഥാനമായ വിസ്കന്‍സിനിലെ മില്‍വാക്കിയില്‍ നിര്‍മ്മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഹല്‍ദാര്‍ വീസ തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശിക്ഷ കാലവധി പൂര്‍ത്തിയായതിനു ശേഷം ഹല്‍ദാറിനെ ഇന്ത്യയിലേക്ക് നാടുകടത്...
|
കൈക്കൂലി കേസില്‍ മുന്‍ ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്ന് വിധിച്ചു. ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആയുധ ഇടപാടുകാരെന്ന വ്യാജേനയെത്തിയ തെഹല്‍ക്ക റി11 വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണു വിധി പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് വാദം കേള്‍ക്കല്‍ കോടതി പൂര്‍ത്തിയാക്കിയിരുന്നു.2001 മാര്‍ച്ച് 13നാണു ബംഗാരു ലക്ഷ്മണ്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ തെഹല്‍ക്ക പുറത്തുവിട്ടത്. ഇന്ത്യന്‍...
|
വിവാദ കൈക്കൂലി കേസില്‍ ബിജെപി മുന്‍ പ്രസിഡന്‍റ് ബംഗാരു ലക്ഷ്മണ്‍ കൂടുതല്‍ പണം പ്രതീക്ഷിച്ചിരുന്നതായി തെഹല്‍ക മുന്‍ റിപ്പോര്‍ട്ടര്‍ അനിരുദ്ധ ബെഹാല്‍. സിബിഐ പ്രത്യേക കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും ബെഹാല്‍ പറഞ്ഞു.അഴിമതി പുറത്തു കൊണ്ടുവരാന്‍ തെഹല്‍ക സംഘം നടത്തിയ നീക്കത്തില്‍ അംഗമായിരുന്നു അനിരുദ്ധ ബെഹാല്‍....
|
Timeline.കോട്ടയം: ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തിയതായി പരാതി. മണര്‍കാട് സെന്റ് മേരീസ് ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയില്‍ നിന്നാണ് വടവാതൂര്‍ സ്വദേശിയ്ക്ക് ചത്ത എലിയുടെ അവശിഷ്ടം കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം മല്ലിശ്ശേരിയിലെ...
|
അമ്മയ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റിട്വന്റിക്കുശേഷം മോഹന്‍ലാല്‍ മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുന്നു. കിങ്ങ് ആന്റ് കമ്മീഷണറിലെ കഥാപാത്രസംഗമം പോലെ ഹലോ മായാവി എന്ന ചിത്രത്തിന് വേണ്ടിയാണ് സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്നത്.ഹലോ എന്ന ചിത്രത്തിലെ ലാല്‍ കഥാപാത്രമായ ശിവരാമനും മായാവിയിലെ മമ്മൂട്ടി കഥാപാത്രവും ഒരുമിക്കുന്നതാണ് ഹലോ മായാവിയുടെ പ്രത്യേകത. റാഫിമെക്കാര്‍ട്ടിന്റെ...
|
യുവതാരം വിരാട് കോഹ്ലിക്കു മേല്‍ അനാവശ്യ സമ്മര്‍ദം കെട്ടിവയ്ക്കരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഭാവി വാഗ്ദാനമാണ് കോഹ്ലി. മികച്ച താരം. അടുത്തകാലത്തായി ഫോമിലുമാണ്. എന്നാല്‍, കോഹ്ലിയെ സമ്മര്‍ദരഹിതവും സ്വതന്ത്രവുമായി കളിക്കാന്‍ അനുവദിക്കുകയാണു വേണ്ടതെന്നും സച്ചിന്‍.ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടോപ്സ്കോററായിരുന്ന കോഹ് ലി ഏഷ്യാ കപ്പില്‍ ടീം ഫൈനല്‍ കാണാതെ മടങ്ങിയെങ്കിലും മികച്ച പ്രകടനത്തോടെ തലയുയര്‍ത്തി...
|