| ഭൂരഹിതര്‍ മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്നു ഡല്‍ഹിയിലേക്കു നടത്തുന്ന ജന സത്യഗ്രഹ യാത്രയ്ക്കു തുടക്കം. കേരളത്തില്‍ നിന്നുള്ള ആദിവാസികളടക്കം 50,000 പേരാണു യാത്രയില്‍ പങ്കെടുക്കുന്നത്. ഏത്ക പരിഷദാണു യാത്ര സംഘടിപ്പിക്കുന്നത്. 350 കിലോമീറ്റര്‍ താണ്ടുന്ന യാത്ര 11നു ഡല്‍ഹിയില്‍ അവസാനിക്കും. വികസനത്തിനു വേണ്ടി ഭൂ, വന സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതിനും കുടിയൊഴിപ്പിക്കലിനുമെതിരേയാണു യാത്ര സംഘടിപ്... |