Recent news from 24dunia
   

 

ഗാരോ ഹില്‍‌സ് 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

വധശ്രമം: മേഘാലയ കോണ്‍ഗ്രസ് പ്രസിഡന്‍റ് രക്ഷപ്പെട്ടു

ഷില്ലോങ്: മേഘാലയ മുന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റുമായ ദെബോറാ മരാക് , ഗാരോ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മരാകിന്റെ സ്വന്തം മണ്ഡലമായ കിഴക്കന്‍ ഗാരോ ഹില്‍സ് ജില്ലയില്‍ ഞായറാഴ്ച പൊതുസമ്മേളനത്തിനിടയ്ക്കാണ് സംഭവം. വില്യംനഗര്‍ ഗ്രാമത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ സമ്മാനവിതരണത്തിന് എത്തിയതായിരുന്നു മരാക്.ആചിക് നാഷണല്‍ വോളണ്ടിയര്‍ കൗണ്‍സിലിലെ (എ...
Source : Mathrubhumi |
Category : National

മേഘാലയയില്‍ തീവ്രവാദി ആക്രമണം

മേഘാലയയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്ക്. കിഴക്കന്‍ ഗാരോ ഹില്‍സ് ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു വെടിവയ്പ്പ്. ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ (ജിഎന്‍എല്‍എ) ആയുധധാരികളായ ഒരു സംഘം ജനക്കൂട്ടത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.തീവ്രവാദികള്‍ക്കു നേരേ വനാന്തര്‍ ഭാഗത്തു സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ ശക്തമാക്കിയിരുന്നു. ഇതിന്‍റെ...
Source : Metrovaartha |
Category : Headlines

മേഘാലയയില്‍ അഞ്ച് ഖനി തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു

ഷില്ലോങ്: മേഘാലയയില്‍ അന്യസംസ്ഥാനക്കാരായ അഞ്ച് ഖനി തൊഴിലാളികളെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ വെടിവച്ചു കൊന്നു. ഉള്‍ഫ തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. തീവ്രവാദികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അഞ്ചുപേരെയും വധിച്ചത്. കല്‍ക്കരി ഖനികള്‍ നിറഞ്ഞ ഗോരോ ഹില്‍സ് ജില്ലയിലാണ് സംഭവം.തൊഴിലാളികളുടെ ക്യാമ്പിലെത്തിയ തീവ്രവാദികള്‍ പണം നല്‍കാന്‍ വിസമ്മതിച്ചവരെ ഒരുവശത്തേക്ക് നീക്കി...
Source : Mathrubhumi |
Category : National

ഗാനഗന്ധര്‍വന് രംഗോലിയില്‍ സ്‌നേഹാദരം

Timeline.ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് മറുനാടന്‍ മലയാളി സമൂഹത്തിന്റെ വേറിട്ട സ്‌നേഹാദരം. സംഗീത ജീവിതത്തിന്റെ സുവര്‍ണജൂബിലി ആഗോഷിക്കുന്ന യേശുദാസിന്റെ കൂറ്റന്‍ ഛായാചിത്രം നിറക്കൂട്ടുകളാല്‍ രംഗോലി കളത്തില്‍ ആവിഷ്‌കരിക്കുന്നത് നേതൃത്വം നല്‍കിയത് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍(എസ്മ) ആയിരുന്നു.ക്രിയേറ്റിവ് സിനി ആര്‍ട്ട് ഡയറക്ടര്‍ സികെ സുരേഷിന്റെ നേതൃത്വത്തിലുള്ള 70 അംഗ കലാകാരന്മാര്‍ ഒരു മണിക്കൂറും 44 മ...
Source : Oneindia |
Category : Headlines

അസമില്‍ വീണ്ടും ഹിന്ദി വിരുദ്ധ വികാരം

ഗുവാഹാട്ടി: ബിഹു ആഘോഷത്തിനിടെ നടക്കുന്ന ഗാനമേളകളില്‍ ഹിന്ദി ഗാനം ആലപിക്കരുതെന്ന തീവ്രവാദി സംഘടനയായ ഉള്‍ഫയുടെ വിലക്ക് അസമില്‍ വീണ്ടും ഹിന്ദി വരുദ്ധ വികാരം പടര്‍ത്തുന്നു. ഇതേത്തുടര്‍ന്ന് സംഘാടകര്‍ ഹിന്ദിഗാനം ആലപിക്കുന്നതില്‍ നിന്ന് ഗായകരെ വിലക്കി.കഴിഞ്ഞ ദിവസം ഗുവാഹാട്ടിയില്‍ നടന്ന ഗാനമേളയില്‍ അസമിലെ പ്രശസ്തഗായകരിലൊരാളായ സുബിന്‍ ഗാര്‍ഗ് ഹിന്ദി ഗാനം പാടിയത് സംഘാടകരുടെ അനിഷ്ടത്തിനിടയാക്കി. ഹിന്ദി ഗാനങ്...
Source : Mathrubhumi |
Category : National

ഹിന്ദി ഗാനങ്ങള്‍ക്ക് വിലക്ക്: അസമില്‍ വീണ്ടും ഹിന്ദി വിരുദ്ധ വികാരം

ബിഹു ആഘോഷത്തിനിടെ നടക്കുന്ന ഗാനമേളകളില്‍ ഹിന്ദി ഗാനം ആലപിക്കരുതെന്ന തീവ്രവാദി സംഘടനയായ ഉള്‍ഫയുടെ വിലക്ക് സംസ്ഥാനത്ത് വീണ്ടും ഹിന്ദി വരുദ്ധ വികാരം പടര്‍ത്താന്‍ ഇടയാക്കുന്നു. ബിഹുവിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ സംഘാടകര്‍ ഹിന്ദി ഗാനം ആലപിക്കുന്നതില്‍ നിന്ന് ഗായകരെ വിലക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഗുവാഹാട്ടിയില്‍ നടന്ന ഒരു ഗാനമേളയില്‍ അസമിലെ ഏറ്റവും പ്രശസ്ത ഗായകരിലൊരാളായ സുബിന്‍ ഗാര്‍ഗ് ഹിന്ദി...
Source : Mathrubhumi |
Category : National

രഞ്ജി ട്രോഫി: ഡല്‍ഹിയെ വീരു നയിക്കും

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള ഡല്‍ഹി ടീമിനെ ബാറ്റിങ് സ്റ്റാര്‍ വീരേന്ദര്‍ സേവാഗ് നയിക്കും. നവംബര്‍ 2 മുതല്‍ ഗാസിയാബാദിലാണു യുപി- ഡല്‍ഹി പ്രാഥമിക റൗണ്ട് മത്സരം.ഡല്‍ഹി ടീം: വീരേന്ദര്‍ സേവാഗ് (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരാട് കോലി, മിഥുന്‍ മന്‍ഹാസ്, ഉന്‍മുക്ത് ചന്ദ്,പുനീത് ബിസ്റ്റ്, സുമിത് നര്‍വാല്‍, വികാസ് മിശ്ര, ആശിഷ് നെഹ്റ, ഇശാന്ത് ശര്‍മ, പര്‍വിന്ദര്‍ അവാന, പ്രദീപ് സങ്വന്‍,...
Source : Metrovaartha |

ഹെലികോപ്റ്റര്‍ കേസ്: ത്യാഗിക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്

ഇറ്റാലിയന്‍ വിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്. പി. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്. രാജ്യം വിട്ടു പോകുന്നതു തടഞ്ഞുകൊണ്ടു സിബിഐയാണു നോട്ടിസ് പുറപ്പെടുവിച്ചത്. ത്യാഗിക്കും ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കുമെതിരേയാണു നോട്ടിസ് . കേസില്‍ ഇവര്‍ക്കെതിരേ സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.3600 കോടി രൂപയുടെ ഇടപാടില്‍ പത്തു ശതമാനം തുക കൈക്കൂലി നേ...
Source : Metrovaartha |

പരിശുദ്ധമായ സംഗീതം

ഭൂപന്‍ ദാ എന്നു വിളിക്കുന്ന ഭൂപന്‍ ഹസാരികയെ ഒന്നുരണ്ടു തവണ ബോംബെയില്‍ വച്ചു കണ്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അദ്ദേഹം സിനിമാ സംഗീതത്തിലൂടെയല്ല കടന്നുവന്നത്. ഫോക് ലോര്‍ സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ എല്ലാ വശങ്ങളും നിലനിര്‍ത്തിക്കൊണ്ടു ശാസ്ത്രീയമായി കൂട്ടിയിണക്കിയ വലിയ കലാകാരനാണദ്ദേഹം. അങ്ങനെ അദ്ദേഹം സിനിമാ ലോകത്തിനു ഒരു പുതിയ സംഗീതശാഖ തന്നെ സംഭാവന ചെയ്തു.സംവിധാനം, തിരക്കഥ, ലിറിക്സ്, സംഗീതം...
Source : Metrovaartha |
Category : National

ഗാര്‍ഹികപീഡനം: നടന്‍ സായ്കുമാര്‍ കോടതിയില്‍

Timeline.കൊല്ലം: ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് നടന്‍ കോടതിയിലെത്തി മൊഴി നല്‍കിയത്.തങ്ങള്‍ ഒരുമിച്ചെടുത്ത ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും സായ്കുമാര്‍ അടയ്ക്കുന്നില്ലെന്നാണ് പ്രസന്നകുമാരിയുടെ ആരോപണം. തനിക്കും മകള്‍ക്കും നടന്‍ ചെലവിന് തരുന്നില്ല. പ്രതിമാസം...
Source : Oneindia |
Category : Headlines
 
 
 
 
 
 
 
 
ഗാരോ ഹില്‍‌സ് | ഗാരോ ഹില്‍‌സ്
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English