ഫിറോസ്പൂരില്‍നിന്ന് മുംബൈയിലേക്ക് പോയ പഞ്ചാബ് മെയില്‍ ഹരിയാനയിലെ റോത്തക് ജില്ലയില്‍ പാളംതെറ്റി. 19 പേര്‍ക്ക് പരിക്കേറ്റു. തീവണ്ടിയുടെ എട്ട് കോച്ചുകളാണ് ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് പാളംതെറ്റിയത്. ആളപായമില്ല.റോത്തക്കില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കര്‍വാര്‍, സമ്പാല സ്റ്റേഷനുകള്‍ക്ക് മധ്യേയാണ് അപകടം നടന്നത്. എസ് അഞ്ചു മുതല്‍ പത്തുവരെയുള്ള സ്ലീപ്പര്‍ കോച്ചുകളും ഗാര്‍ഡ് കം ലഗേജ് വാനുകളുമാണ് പാളം തെറ്റിയതെന്ന്...
|
പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് മുംബൈയിലേക്കുപോയ പഞ്ചാബ് മെയില്‍ ഹരിയാനയിലെ റോത്തക്കിന് സമീപം പാളം തെറ്റി. ആളപായമില്ല. 19 പേര്‍ക്ക് പരുക്കേറ്റു. റോത്തക്കില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കര്‍വാര്‍-സാന്പാല സ്‌റ്റേഷനുകള്‍ക്കു മധ്യേ പുലര്‍ചെ്ച മൂന്നരയോടെയായിരുന്നു അപകടം നടന്നത്. തീവണ്ടിയുടെ എട്ട്...
|
മോഗ: പഞ്ചാബിലെ മോഗയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ജീപ്പും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. ലുധിയാന- ഫിറോസ്പൂര്‍ ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം നടന്നത്. 14 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.ജീപ്പില്‍ സഞ്ചരിച്ചവരാണ് മരിച്ചവരെല്ലാം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗത്തില്‍ വന്ന ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്...
|
ഗൂര്‍ഗാവ്: ഹരിയാണയിലെ മെവാത്തില്‍ ബസ്സ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ കൂടാന്‍ സാദ്ധ്യത.പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്ന് ബര്‍ക്കാലി ചൗക്കിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രക്ക് ബസ്സിലിടിച്ചാണ് അപകടം. പരിക്കേറ്റവരെ മെവാത്തിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു....
|
മാവു(യു.പി): വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. പാടത്ത് പണിയെടുക്കുകയായിരുന്ന പെണ്‍കുട്ടിയാണ് മരിച്ച രണ്ടാമത്തെ ആള്‍. ഫിറോസ്പൂര്‍ ഗ്രാമത്തിലെ ദിലാഹിയിലാണ് സംഭവം നടന്നത്.ഗോരഖ്പൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ തീപിടിച്ചു തകരുകയായിരുന്നു....
|
മാവു(യുപി): വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു പൈലറ്റുള്‍പ്പെടെ രണ്ടു മരണം. പാടത്തു പണിയെടുക്കുകയായിരുന്ന പെണ്‍കുട്ടിയാണ് മരിച്ച രണ്ടാമത്തെ ആള്‍. ഇവിടത്തെ ഫിറോസ്പൂര്‍ ഗ്രാമത്തിലെ ദിലാഹിയിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീപിടിച്ചു തകരുകയായിരുന്നു. ഗോരഖ്പൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നാണു...
|
ബിലാസ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ചരക്ക് തീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്ക് തീവണ്ടിയിലിടിച്ച് റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. എന്‍ജിന്‍ ഡ്രൈവറും കോ ഡ്രൈവറും അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സിഗ്നല്‍ ആന്‍ഡ് ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ചരക്ക് തീവണ്ടികളുടെ എട്ട് ബോഗികള്‍ പാളംതെറ്റി. ബിലാസ്പൂര്‍ - റായ്പൂര്‍ സെക്ഷനിലെ ദഗൗരി സ്റ്റേഷനിലാണ്...
|
|
|
ഷിംല: അഞ്ചു വനിതകളടക്കം 25 പേര്‍ക്ക് മരണവും 27 പേര്‍ക്ക് ഗുരുതരമായ പരിക്കുമേല്‍പ്പിച്ച ബിലാസ്പൂരിലെ ബസ്സപകടത്തിനു കാരണം ദീപാവലി തിരക്ക്. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്.ദീപാവലിക്കുള്ള സാധനങ്ങളും മറ്റും വാങ്ങി ബിലാസ്പൂരില്‍ നിന്നും ബാന്‍ഡ്‌ലാ ഗ്രാമത്തിലേക്ക് മടങ്ങുന്നവരായിരുന്നു യാത്രക്കാരില്‍ അധികവും.അമിത ഭാരം കയറ്റിയെത്തിയ വന്ന ബസ് തടഞ്ഞുനിര്‍ത്തിയ...
|
ബിലാസ്പൂര്‍: ഛത്തിസ്ഗഡില്‍ റയില്‍വേ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് 16 പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്ക്. തര്‍ബഹാര്‍ ക്രോസിങില്‍ വൈകിട്ട് എഴു മണിക്കായിരുന്നു അപകടം. ഒരു ട്രാക്കിലൂടെ ട്രെയിന്‍ വന്നപ്പോള്‍ അടുത്ത പാളത്തില്‍ കയറി നിന്നവരാണ് അപകടത്തിനിരയായത്. അടുത്തട്രാക്കിലൂടെ വന്ന റായ്പൂര്‍-ബിലാസ്പൂര്‍...
|