മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്‌ടി നാണംകെട്ട് താഴെയിറങ്ങേണ്‌ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാമോലിന്‍ വിഷയത്തില്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്‌ട് കാര്യമില്ലെന്നും ജനാധിപത്യ ബോധം അവശേഷിക്കുന്നെങ്കില്‍ ഉമ്മന്‍ചാണ്‌ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്‌ടെത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന...
|
സ്ഥാനത്ത് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്‌ടി നാണംകെട്ട് താഴെയിറങ്ങേണ്‌ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാമോലിന്‍ വിഷയത്തില്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്‌ട് കാര്യമില്ലെന്നും ജനാധിപത്യ ബോധം അവശേഷിക്കുന്നെങ്കില്‍ ഉമ്മന്‍ചാണ്‌ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്‌ടെത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി...
|
ചാല (കണ്ണൂര്‍): ചാലയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ചാല ദേവിനിവാസില്‍ ഡോ. പ്രമോദാണ് (41) ചൊവ്വാഴ്ച മരിച്ചത്. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇതോടെ, ദേവി നിവാസിലെ കൃഷ്ണന്‍ വൈദ്യരുടെ കുടുംബത്തിലെ അഞ്ചുപേര്‍ ദുരന്തത്തില്‍ മരിച്ചു. ഡോ. പ്രമോദിനു പുറമെ അച്ഛന്‍ കൃഷ്ണന്‍ വൈദ്യര്‍, അമ്മ ദേവി, സഹോദരന്‍...
|
തുടക്ക കാലത്ത് ദിലീപിന്റെ കരിയറിന് ഗുണം ചെയ്ത കല്യാണസൗഗന്ധികം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് വിനയന്‍. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തോടെയാണ് ദിലീപുമായി അകലേണ്ടി വന്നതെന്ന് വിനയന്‍ പറയുന്നു.ദിലീപിനെ നായകനാക്കിയായിരുന്നു ആദ്യം ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടു.ഡെന്നിസ് പഴയ സ്...
|
ദിലീപ് നായകനാകുന്ന ൨ ചിത്രങ്ങളുടെ പൂജയും ചിത്രീകരണവും ഒരേ ദിവസം നടന്നു. ദിലീപ് പെണ്‍വേഷത്തിലെത്തുന്ന ജോസ് തോമസ് ചിത്രത്തിന്‍റെയും മായാമോഹിനി വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍റെയും പൂജയും ചിത്രീകരണവുമാണ് കൊച്ചിയില്‍ നടന്നത്.കൊച്ചി അഞ്ചുമന ക്ഷേത്രപരിസരത്താണ് ദിലീപ് നായകനായ ൨ ചിത്രങ്ങളുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നത്. ഉദയപുരം സുല്‍ത്താന് ശേഷം സിബി കെ തോമസ് ഉദയകൃഷ്‌ണ ടീമിന്‍റെ...
|
ഇടപാടില്‍ തനിക്കും ഉമ്മന്‍ചാണ്‌ടിക്കും ഒരേ ഉത്തരവാദിത്വമെന്ന് ടിഎച്ച് മുസ്‌തഫ. ധനമന്ത്രിക്ക് ഉത്തരവാദിത്തമില്ല, ഭക്ഷ്യമന്ത്രിക്ക് മാത്രമാണെന്നത് വിവരമില്ലായ്‌മയാണ്. ഇടപാട് സംബന്ധിച്ച് ആദ്യമേ സംശയം ഉണ്‌ടായിരുന്നു. അതുകൊണ്‌ട് പാമോലിന്‍ വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ മണ്‌ടനായി നിന്നുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നൂവെന്നും ടിഎച്ച് മുസ്‌തഫ ഇന്ത്യാവിഷന്‍റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.പാമോലിന്‍...
|
ഉമ്മന്‍ചാണ്‌ടി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് നൂറാം ദിവസം. ഭരണനേട്ടങ്ങളേക്കാളുപരി കോട്ടങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു കഴിഞ്ഞ നൂറ് ദിനങ്ങള്‍....
|
ഉമ്മന്‍ചാണ്‌ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്നേക്ക് ൧൦൦ ദിവസം തികഞ്ഞു. വികസനവും കരുതലുമെന്ന മുദ്രാവാക്യത്തോടു അധികാരത്തിലേറിയ ഉമ്മന്‍ചാണ്‌ടി സര്‍ക്കാരിന് ഈ കാലയളവു കൊണ്‌ട് ജനങ്ങള്‍ക്കിടയില്‍ മോശമല്ലാത്ത പ്രതീതീ നേടിയെടുക്കാന്‍ സാധിച്ചുവെന്നത് നഗ്ന സത്യം. മാത്രമല്ല സംസ്ഥാനത്ത് ഭരണകൃത്യങ്ങള്‍ വേഗത്തിലും മികവുറ്റതാക്കാനും സര്‍ക്കാരിന് സാധിച്ചു. ൧൦൦ ദിനം കൊണ്‌ട്...
|
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ കെ.കരുണാകരന്‍ എത്രയോ ഭേദമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. കരുണാകരന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമില്ലായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്‌ടിയുടെ വാക്കും പ്രവൃത്തിയും രണ്‌ടാണെന്നും കോടിയേരി പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് മാസങ്ങള്‍ക്കുള്ളില്‍ ഇത്രയേറെ ജനവിരുദ്ധ തീരുമാനങ്ങള്‍ കൈക്കൊണ്‌ട...
|
ദില്ലി: തലസ്ഥാനനഗരിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ബിഹാര്‍ സ്വദേശിയായ 25 കാരന്‍ മനോജ് കുമാറാണ് ദില്ലി പോലീസിന്റെ പിടിയിലായത്. മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്. പാറ്റ്‌നയ്ക്ക സമീപത്ത് ചിക്‌നൗതയില്‍ വെച്ച് ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ബന്ധുവിനെ കാണാനായാണ്...
|