Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംചെന്നൈ

ചെന്നൈ: ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം സി.ഇ.ഒ.യുമായ ഗുരുനാഥ് മെയ്യപ്പനെ ചോദ്യംചെയ്യാനെത്തിയ മുംബൈ പോലീസ് നിരാശരായി മടങ്ങി. മെയ്യപ്പന്റെ വീട്ടിലെത്തിയെങ്കിലും പോലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന സമന്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൈമാറി പോലീസ്‌സംഘം മടങ്ങി. എന്നാല്‍...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
വാതുവയ്പ്പുമായി ബന്ധപ്പെട്ടു ബിസിസിഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍റെ മകളുടെ ഭര്‍ത്താവും ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ല. ചോദ്യം ചെയ്യാന്‍ ചെന്നൈയില്‍ എത്തിയ പൊലീസ് സംഘത്തിന് മെയ്യപ്പനെ കാണാതെ തിരിച്ചു പോകേണ്ടി വന്നു. മെയ്യപ്പന്‍റെ വീട്ടില്‍ സമന്‍സ് നല്‍കി പൊലീസ് മടങ്ങി. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
തമിഴ്നാട്ടില്‍നിന്നുള്ള ടെന്നിസ് താരം സ്നേഹദേവി റെഡ്ഡി ജൂനിയര്‍ ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയാകും. അടുത്ത മാസം രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കും.കഴിഞ്ഞ മാസം ഏഷ്യന്‍ ക്ലോസ്ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ സ്നേഹ ജേത്രിയായിരുന്നു. പാരീസിലേക്കു പോകുന്നതിനു മുന്നോടിയായി ബാഴ്സലോണയിലെ 4സ്ലാം ടെന്നിസ് അക്കാഡമിയില്‍ ഒരാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.സ്നേഹയ്ക്ക് ആവശ്യമായ...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ: മൂന്നുകോടി രൂപയുടെ സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ബാങ്ക് മുന്‍ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. ഗോപാലകൃഷ്ണനെയും സോണല്‍ മാനേജരായിരുന്ന എ.വി. ഷണ്‍മുഖ സുന്ദരത്തിനെയും സി.ബി.ഐ. കോടതി ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ചെന്നൈയിലെ അഖിലം കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് ഡയറക്ടറായിരുന്ന ധനസിങ്ങിനെ കോടതി രണ്ടുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. മൂന്നുപേരില്‍നിന്നും 4.5 ലക്ഷം രൂപ പിഴ ...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ: ഇന്ത്യന്‍ ടീമിലെയും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെയും സഹതാരം രവീന്ദ്ര ജഡേജയെ കളിയാക്കിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ ഇറക്കുന്നതിന് ധോണിക്ക് വിലക്ക്. മറ്റാരുമല്ല ജഡേജ തന്നെയാണ് തന്റെ ക്യാപ്റ്റന്‍ ധോണിയോട് ഇനി സര്‍ ജഡേജ പോസ്റ്റുകള്‍ ഇറക്കരുതെന്ന് ആവശ്യപ്പെട്ടത്.മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരം ജയിച്ച ശേഷം ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് കുറച്ചുകാലത്തേക്ക്...
Source : Oneindia | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ: 1974-ല്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ചൈത്തിവ് തിരിച്ചെടുക്കാന്‍ അടിയന്തരനടപടി വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനയച്ച കത്തിലാണ് ജയലളിത ആവശ്യമുന്നയിച്ചത്.1974-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ഭണ്ഡാരനായകെയും ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിപ്രകാരമാണ് കച്ചൈത്തിവ് ശ്രീലങ്കയ്ക്ക് പ...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ: കച്ചത്തീവിനുമേല്‍ ശ്രീലങ്കയ്ക്ക് അധികാരം നല്‍കിയ 1974ലെ ഉടമ്പടി പിന്‍വലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് കത്തയച്ചു. തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ നേവിയുടെ നിരന്തരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജയലളിതയുടെ ആവശ്യം.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് ...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ:ജമ്മു-കശ്മീര്‍ വിമോചന മുന്നണി പ്രസിഡന്‍റ് യാസിന്‍ മാലിക്കിന്റെ കടലൂര്‍ സന്ദര്‍ശനം കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സും ബി.ജെ.പി.യും ആവശ്യപ്പെട്ടു. കടലൂരില്‍ നാം തമിഴര്‍ കച്ചി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മാലിക് എത്തിയത്. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് യോഗം നടന്നില്ല. യോഗം നിരോധിച്ച നടപടി ശ്ലാഘനീയമാണെന്ന് ടി.എന്‍.സി.സി. പ്രസിഡന്‍റ്...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഐ' ക്ക് വേണ്ടി വിക്രം തന്റെ ശരീര ഭാരം കുറച്ചു. ചിത്രത്തില്‍ ഒരു ബോഡി ബില്‍ഡറുടെ വേഷമാണ് വിക്രമിന്. തന്റെ കഥാപാത്രത്തിന്റെ വിജയത്തിനായി കഠിന പ്രയത്‌നമാണ് വിക്രം നടത്തുന്നത്. ശരീരത്തെ നല്ല രീതിയില്‍ പരിപാലിക്കുകയാണ് അദ്ദേഹം.കഥാപാത്രത്തിന്റെ വിജയത്തിനായി ഇടയ്ക്ക് തടി കുറച്ചും പിന്നീട് കൂട്ടിയുമാണ് വിക്രത്തിന്റെ യാത്ര. ചിത്രത്തിന്റെ ഷൂട്ടിംഗിനായി...
Source : Oneindia | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
ചെന്നൈ: വീട് കുത്തിത്തുറന്ന് 270 പവന്‍ സ്വര്‍ണാഭരണങ്ങളും 40 ലക്ഷം രൂപയും കവര്‍ന്നു. തണ്ടയാര്‍പ്പേട്ടയില്‍ പലചരക്കുകട നടത്തുന്ന ജയരാജിന്റെ മണ്ഡലറോഡിലെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടത്തിയത്. ജയരാജും കുടുംബവും വിനോദയാത്രയ്ക്ക് പോയതായിരുന്നു. തിരിച്ചെത്തി പരിശോധിച്ചപ്പോള്‍ വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ നിലയിലായിരുന്നു.അലമാരയില്‍നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നത്. എന്നാല്‍, മറ്റൊരു അലമാരയില്‍...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ചെന്നൈ
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅരങ്ങ് ഇടിവ് ഇന്‍സുലിന്‍ ഇറോം ഒബാമകരാറായി കഴുത്തറുത്ത് കാമറൂണ്‍ കാര്യം കുപ്പിവളകളും കൊല്ലപ്പെട്ടു കേന്ദ്ര കേരളത്തിന് കേസില്‍ ക്ഷേത്രപരിസരത്ത് ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് ചെയ്യുന്നതിന് ചോദ്യം ചൈനാ ഝാല ദത്തിനെ ദിനേശ് ദിലീപ് നരേന്ദ്ര മോഡിനല്‍കിയിട്ടില്ലെന്ന് നായിക നിതീഷ് കുമാര്‍നിര്‍ദേശം നീര റാഡിയനൂയിയും നേതാക്കള്‍ പടര്‍ന്ന് പട്ടികവിഭാഗക്കാര്‍ക്ക് പരീക്ഷണം പുരോഗമിക്കും പെണ്‍കുട്ടിയുടെ പ്രധാനമന്ത്രി ബാഗ്ദാദില്‍ ബീഹാര്‍ബുക്കര്‍ ഭര്‍ത്താവ് മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മലയാളത്തിന് മലയാളം മെഡി മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജേഷ് രാഹുല്‍ ഗാന്ധിലോകായുക്ത ലോട്ടറിവാതുവയ്പ്പ് വിട്ടു സി സുകുമാരന്‍ സോണിയ ഗാന്ധിഹര്‍ജി