| പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ കോട് ലഖ്പാത് ജയിലില്‍ ഈ വര്‍ഷം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സരബ്ജിത് സിങ്. സരബ്ജിത്തിനെ സഹതടവുകാര്‍ ആക്രമിച്ചതാണെങ്കില്‍, ജനുവരിയില്‍ മരിച്ച ചമേല്‍ സിങ്ങിന്‍റെ അന്ത്യത്തിനു കാരണം ഇപ്പോഴും ദുരൂഹം.ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം സരബ്ജിത് അന്ത്യശ്വാസം വഹിച്ച ജിന്ന ആശുപത്രിയില്‍ തന്നെയാണ് ചമേല്‍ സിങ്ങും മരിച്ചത്. ആശുപത്രിയില്‍ എത്തിച്ച ചമേല്‍ സിങ്ങ് മരിച്ചതായി ഡോ... |