Recent news from 24dunia
   

 

ബിഖാരോ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

പാകിസ്താന്‍ പ്രധാനമന്ത്രി അറസ്റ്റ്‌ ; കോടതിയുടെ ഉത്തരവ് അഴിമതി വിരുദ്ധ സമിതി തള്ളി

ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിനെ അറസ്റ്റു ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് അഴിമതി വിരുദ്ധ സമിതി തലവന്‍ തള്ളി. രാജ പര്‍വേസിനെതിരെ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ചിലര്‍ നല്‍കിയ മൊഴികളാണ് കോടതി കണക്കിലെടുത്തിരിക്കുന്നതെന്നും ഇത് അറസ്റ്റിനു മതിയാകില്ലെന്നും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ തലവന്‍ ഫാസിഹ് ബൊഖാരി പറഞ്ഞു. കേസില്‍ പ്രാഥമിക അന്വേഷണം...
Source : Anweshanam |
Category : Editorial

ഗോവ മുന്‍മുഖ്യമന്ത്രി ചമഞ്ഞ് പണം തട്ടിയ ആള്‍ പിടിയില്‍

നാഗ്പുര്‍: ഗോവ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തായി ചമഞ്ഞ് കോണ്‍ഗ്രസ് എം.പി. വിജയ് ദര്‍ദയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ മുപ്പത്തിയാറുകാരന്‍ പിടിയില്‍. ദിഗംബര്‍ എന്ന ബാലസാഹേബ് ഖൈരെ പാട്ടീല്‍ ആണ് വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോളാപുരില്‍ അറസ്റ്റിലായത്. കാമത്താണെന്ന വ്യാജേന ഒക്ടോബര്‍ ഒമ്പതിനാണ് പാട്ടീല്‍ ഡല്‍ഹിയിലായിരുന്ന ദര്‍ദയെ വിളിച്ചത്. ഹരിയാണയിലെ രാഷ്ട്രീയക്കാരന് വേണ്ടി 34 ലക്ഷം രൂപ ആവശ്യപ്പെട്ടു....
Source : Mathrubhumi |
Category : National | City : ഗോവ

ജോണിന് ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രം വൈകുന്നു

മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ സിദ്ദിഖിന് ഇപ്പോള്‍ തിരക്കോടുതിരക്കാണ്. മോളിവുഡിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തമിഴകവും ബോളിവുഡുമെല്ലാം ഈ സംവിധായകനെ കാത്തിരിയ്ക്കുന്നു. വിവിധ ഭാഷകളിലായി ഒരുപിടി പ്രൊജക്ടുകള്‍ കൈവശമുണ്ടെങ്കിലും ഒരു നടന്റെ ഡേറ്റ് സിദ്ദിഖിനെ വട്ടംചുറ്റിയ്ക്കുകയാണ്.സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയ ബോഡിഗാര്‍ഡ് വമ്പന്‍വിജയം നേടിയതോടെയാണ് സിദ്ദിഖിന് ബോളിവുഡില്‍ ആവശ്യക്കാരേറിയത്. ബോഡിഗാര്‍ഡിന്...
Source : Oneindia |
Category : Entertainment

ലിബിയക്കാരന് ഹോളി അവാര്‍ഡ്

15മതു ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ലിബിയന്‍ സ്വദേശിക്ക്. ഖാലിദ് മുഹമ്മദ് സലീം അല്‍ ഖാണ്ടസ് എന്ന 21 കാരനാണ് അവാര്‍ഡ് നേടിയത്. 90 മത്സരാര്‍ഥികളില്‍ നിന്നാണ് അല്‍ ഖാണ്ടസിനെ വിജയിയായി പ്രഖ്യാപിച്ചത്. ലിബിയന്‍ നഗരമായ മിസ്രതയിലാണ് അല്‍ ഖാണ്ടസിന്‍റെ സ്വദേശം. 10 വയസുള്ളപ്പോഴാണ് അല്‍ ഖാണ്ടസ് ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. 18-ാം വയസില്‍ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കി. അല്‍ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ്...
Source : Metrovaartha |
Category : Headlines

സല്‍മാന്‍ വാക്കുപാലിക്കുമെന്നാണ് വിശ്വാസം:സന ഖാന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് സന ഖാന്‍. മാര്‍ച്ച് അവസാനത്തോടെ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ്, അതും സ്വപ്‌ന നായകനായ സല്‍മാന്‍ ഖാനൊപ്പമാണെന്നതാണ് സന ഖാനെ ഏറെ സന്തോഷിപ്പിക്കുന്നത്. സല്‍മാന്‍ അവതാരകനായിരുന്ന ബിഗ് ബോസ് 6 റിയാലിറ്റിഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സന ഖാന്‍ മോഡലിങ്ങില്‍ നിന്നാണ് അഭിനയരംഗത്തെത്തിയിരിക്കുന്നത്.ബോളിവുഡില്‍ തനിയ്ക്കവസരം കിട്ടിയതിനെക...
Source : Oneindia |
Category : Entertainment

സ്വപ്ന വരന്‍ രാംദേവ് രാഖിയുടെ ഷോയിലേയ്ക്ക്!

എന്നും വിവാദങ്ങളുടെ തോഴിയാണ് രാഖി സാവന്ത്, എന്തെങ്കിലുമൊക്കെ വിവാദപരമായ പരാമര്‍ശങ്ങളുമായി ഇടക്കിടെ രാഖി ഗോസിപ്പ് കോളങ്ങളില്‍ ഇടംനേടും. അടുത്തിടെ രാഖി വാര്‍ത്തയായത് യോഗ ഗുരു ബാബ രാംദേവിന്റെ പേരിലായിരുന്നു.രാംദേവിന്റെ വയര്‍ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍. കല്യാണം നടക്കുമോയെന്നകാര്യം സംശയമാണെങ്കിലും രാഖി സാവന്ത് നടത്തുന്ന ടിവി ഷോയില്‍...
Source : Oneindia |
Category : Entertainment

ഒബാമ ഭരണകൂടത്തില്‍ ഇന്ത്യന്‍ വംശജ

യുഎസില്‍ നാഷണല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സര്‍വീസസ് ബോര്‍ഡ് അംഗമായി വിശാഖ ദേശായിയെ നിയമിച്ചു. എഷ്യ സൊസൈറ്റി പ്രസിഡന്‍റാണു വിശാഖ. തന്നെ നിയമിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു വിശാഖ.മുംബൈ യൂനിവേഴ്സിറ്റിയില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിശാഖ മിഷിഗണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് എംഎയും പിഎച്ച്ഡിയും കരസ്ഥമാക്കി. തുടര്‍ന്ന് 1977 ല്‍ ബോസ്റ്റണ്‍ മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്സില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു....
Source : Metrovaartha |
Category : Headlines | City : വിശാഖ

സല്‍മാന്‍ഖാന് സന്തോഷ് ശുക്ലയുടെ വക മര്‍ദ്ദനം

സംഭവം ശരിയാണ്. ബിഗ് ബോസ് കണ്ടസ്റ്റന്റ് സന്തോഷ് ശുക്ല സല്‍മാന്‍ഖാനെ നാണം കെടുത്തിയിരിക്കുന്നു. നല്ല ഒരു പ്രഹരമാണ് സല്‍മാന്‍ഖാന് സന്തോഷ് ശുക്ലയില്‍ നിന്നും ലഭിച്ചത്. പക്ഷേ ഒരു പ്രശ്‌നമുണ്ട്. അടി ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം.സൊഹാലിഖാന്‍ സംവിധാനം ചെയ്ത് സല്‍മാന്‍ഖാന്‍ നായകനാകുന്ന മെന്റല്‍ എന്ന പുതിയ ചിത്രത്തിലാണ് സംഭവം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് ആണ്.സല്‍മാന്‍ഖാന്റെ...
Source : Anweshanam |
Category : Editorial

എന്‍റെ കഞ്ഞിയില്‍ പാറ്റയിടാന്‍

നായികമാര്‍ക്കു നായികമാരായി അഭിനയിച്ചാല്‍ പോരേ, ഇറങ്ങിയിരിക്കുന്നു ബാക്കിയുള്ളോരുടെ കഞ്ഞീല്‍ പാറ്റയിടാന്‍അക്ഷരാര്‍ഥത്തില്‍ രാഖി സാവന്ത് പറഞ്ഞത് ഇങ്ങനെയാണ്. ബോളിവുഡില്‍ ഐറ്റം നമ്പര്‍ ഡാന്‍സ് എന്നാല്‍ രാഖിയുടെ കുത്തകയായിരുന്നു കുറച്ചു കാലം മുമ്പു വരെ. അങ്ങനെയാണു രാഖി പേരെടുത്തതും പിടിച്ചു നിന്നതും. 2003ല്‍ ചുരാ ലിയാ ഹൈ തുംനേ എന്ന ചിത്രത്തിലെ മൊഹബ്ബത്ത് ഹൈ മിര്‍ച്ചി എന്ന ഐറ്റം നമ്പരിലൂടെയാണു രാഖി ...
Source : Metrovaartha |
Category : Entertainment

ഇമ്രാന്‍ ഖാന്‍ യുഎസ് അടിമ

ഇമ്രാന്‍ ഖാന്‍ യുഎസിന്‍റെയും പാശ്ചാത്യ രാജ്യങ്ങളുടെയും അടിമയെന്നു പാക് താലിബാന്‍. ഉദാര നിലപാടുകാരനെന്നും ഭീകരരെ പിന്തുണയ്ക്കുന്നില്ലെന്നും ഖാന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. ഖാന് തങ്ങളോട് അനുഭാവമുണ്ടെന്നു കരുതുന്നില്ലെന്നു താലിബാന്‍ വക്താവ് ഇഷാനുള്ള ഇഷാന്‍. പാക്കിസ്ഥാനിലെ പല രാഷ്ട്രീയ നേതാക്കളും യുഎസ് അടിമയെന്നു ഖാന്‍ ആക്ഷേപിച്ചതിനെ താലിബാന്‍ വക്താവ് ചോദ്യം ചെയ്തു. ഉദാര...
Source : Metrovaartha |
Category : Headlines
 
 
 
 
 
 
 
 
ബിഖാരോ | ബിഖാരോ
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English