പശ്ചിമ ബംഗാളിലെ ബര്‍ദ്വന്‍ ജില്ലയില്‍ ഓസ്ഗ്രാമിനു സമീപം വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. 70 പേര്‍ക്കു പരുക്ക്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരുടെ നില ഗുരുതരം. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.കോല്‍കോല്‍ ഗ്രാമത്തില്‍ നിന്നു ബിര്‍ഭും ജില്ലയിലെ ബിര്‍പാരയിക്കേു പോകും വഴിയായിരുന്നു അപകടം. പരുക്കേറ്റവരെ ബര്‍ദ്വന്‍ മെഡിക്കല്‍ കോളെജ്, ഓസ്ഗ്രാം ആശുപത്രി...
|
മനോരോഗിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി രണ്ടാം വിവാഹം കഴിച്ച പതിനെട്ടുകാരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അര്‍ധനഗ്‌നയാക്കി തെരുവിലൂടെ നടത്തി. വടികൊണ്ടുള്ള അടിയേറ്റ യുവതി ബോധരഹിതയായി.ബീര്‍ഭും ജില്ലയിലെ രാംപുര്‍ഹട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശിബ്ദാസ്പുര്‍ ഗ്രാമത്തിലാണ് സംഭവം.വീട്ടുകാര്‍ മര്‍ദിക്കുമ്പോള്‍ ഭര്‍ത്താവ് കാഴ്ചക്കാരനായി നിന്നു. ആറുമാസം മുമ്പാണ് രാംപുര്‍ഹട്ടിനടുത്തുള്ള മല്ലാര്‍പുര്‍ ...
|
പശ്ചിമ ബംഗാളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ വസ്ത്രം അഴിച്ചു നഗ്നയാക്കി പരിശോധന നടത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. ചൈതാലി ഗുപ്ത, ലിപിക സഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിര്‍ഭും ജില്ലയിലെ കലിഗാതി സ്മൃതി നാരി ശിക്ഷ നികേതന്‍ സ്കൂളിലാണു സംഭവം. പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അധ്യാപകര്‍ പരിശോധന നടത്തിയത്.ക്ലാസിലെ മറ്റൊരു വിദ്യാര്‍ഥിയുടെ 150 രൂപ മോഷണം പോയി. സംശയത്തെത്തുടര്‍ന്നു...
|
നെടുമങ്ങാട്: അമ്മയുടെ കാമുകനെ മകന്‍ കുത്തിക്കൊലപ്പെടുത്തി. കാച്ചാണി തലയ്‌ക്കോട്ടുകോണം സ്വദേശി ശംഭു എന്ന് വിളിയ്ക്കുന്ന ശ്രീകുമാര്‍ (36) ആണ് കൊലപ്പെട്ടത്.തന്റെ വീടിന് സമീപത്ത്് താമസിയ്ക്കുന്ന കുഞ്ഞുമോള്‍ എന്ന സ്ത്രീയുമായി ശംഭു അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അവിവിവാഹിതനായ ശംഭു വീട്ടില്‍ പതിവായി വരുന്നത് കുഞ്ഞുമോളുടെ മക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഇത് സംബന്ധിച്ച് പലവട്ടം വഴക്കും നടന്നിരുന്നു.വെള്ളിയാഴ്ച...
|
ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ എങ്ങനെയാണ് അക്കൗണ്ട് തുടങ്ങുന്നത് എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്ത്യന്‍ നിയമപ്രകാരം ഇത് അനുവദനീയമല്ലെന്ന് ജസ്റ്റിസുമാരായ ബി.ഡി. അഹ മ്മദ്, വിഭു ബ ഖ്രു എന്നിവര്‍.മുന്‍ ബിജെ പി നേതാവ് കെ.എന്‍. ഗോവിന്ദാ ചാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി....
|
13-7 സ്ഫോടനത്തിന് ബോംബ് സ്ഥാപിച്ച പാക്കിസ്ഥാനികളായ രണ്ടു പേരില്‍ ഒരാള്‍ അധോലോക കുറ്റവാളിയും ഇപ്പോള്‍ രാഷ്ട്രീയ നേതാവുമായ അരുണ്‍ ഗാവ്ലി സംഘത്തിന്‍റെ ജിമ്മില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. ശംഭു നാരായണ്‍ ട്രസ്റ്റ് ജിമ്മിന്‍റെ രേഖകള്‍ പരിശോധിച്ച ഭീകര വിരുദ്ധ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജിമ്മിലെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ നിന്ന് ഇയാളുടെ പേരും സിസിടിവിയില്‍ നിന്നു ഫോട്ടൊയും ശേഖരിച...
|
കാട്ടാക്കട: കഴിഞ്ഞയാഴ്ച കാട്ടാക്കടയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ആറുപേര്‍ പോലീസ് പിടിയിലായി. കൊലയ്്ക്ക് നേതൃത്വം നല്‍കിയ ആലംകോട് സ്വദേശി ശംഭു, ശംഭുവിന്റെ സുഹൃത്ത് സന്തോഷ് എന്നിവരുള്‍പ്പടെ ആറുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.ബൈക്കുകളില്‍ മുഖം മറച്ചെത്തിയ സംഘത്തിന്റെ വെട്ടേറ്റാണ് അമ്പലത്തിന്‍കാല ലെനിന്‍ ജങ്ഷനില്‍ മണ്ണടി വീട്ടില്‍ അശോകന്‍ എന്ന ശ്രീകുമാര്‍ (42) മരിച്ചത്. മെയ് 5-ന് വൈകിട്ട്...
|
ദില്ലി: പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോയെന്ന് കേന്ദ്രസര്‍ക്കാറിനോട് ദില്ലി ഹൈക്കോടതി. കുട്ടികള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബിഡി അഹമ്മദ്, വിഭു ബക്രു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ശ്രദ്ധേയമായ ചോദ്യമുന...
|
ചാലക്കുടി: ചന്ദനമോഷണക്കേസ്സുകളില്‍ പ്രതിയായ യുവാവ് കോടതിയില്‍ കീഴടങ്ങാന്‍ അഭിഭാഷകനുമായി എത്തിയപ്പോള്‍ വനപാലകര്‍ കീഴ്‌പ്പെടുത്തി കൊണ്ടുപോയി. മഞ്ചേരി പുളിയക്കോട് പൊട്ടക്കണ്ണത്ത് സുകുമാര (40)നാണ് കീഴടങ്ങുവാന്‍ എത്തിയത്.സുകുമാരന്റെ അഭിഭാഷകന്‍ അഡ്വ. വിഭു വാടശ്ശേരി ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഇതുസംബന്ധിച്ച് ഉടന്‍ അന്യായം ഫയല്‍ ചെയ്തു. വനപാലകര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കുവാന്‍ കോടതി...
|
കോഴിക്കോട്: നിരോധനം നിലനില്‍ക്കെ പാന്‍പരാഗ് ഉത്പന്നങ്ങളുടെ വില്പന സംസ്ഥാനത്ത് വ്യാപകമാകുന്നു. അര്‍ബുദരോഗങ്ങള്‍ക്ക് കാരണമായ പാന്‍പരാഗ്, ചൈനീകൈനി, ഹാന്‍സ്, മധു, കൂള്‍കൂള്‍, ധനേഷ്, ശംഭു എന്നീ ഉത്പന്നങ്ങളുടെ വില്പനയാണ് ഇപ്പോഴും തുടരുന്നത്. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മുതല്‍ പത്തിരട്ടി വരെ വിലയീടാക്കിയാണ് വില്പന. രാവിലെ ഒമ്പത് വരെയും രാത്രി എട്ടിനു ശേഷവുമാണ് തകൃതിയായ കച്ചവടം. ഉദ്യോഗസ്ഥര്‍ പര...
|