ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കോഴിക്കോട് കടയുടമ യുവതിയുടെ ദേഹപരിശോധന നടത്തി. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ കണ്‍ട്രോള്‍ റൂം എസ് ഐയ്ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. പൊറ്റമ്മല്‍ ജങ്ഷനിലെ അനോന ബേയ്ക്‌സിലാണ് സംഭവങ്ങള്‍ തുടങ്ങിയത്. കോവൂര്‍ സ്വദേശിനിയും രണ്ടു മക്കളും ഇവിടെ ഐസ്‌ക്രീം വാങ്ങാന്‍ എത്തിയതായിരുന്നു. എന്നാല്‍ ബില്‍ കൊടുത്ത് തിരിച്ചിറങ്ങവെ...
|
Timeline.യും ജീവിത പങ്കാളിയുമാണ അനിത അദ്വാനിയുടെ അവകാശവാദം തെറ്റാണെന്ന് ഖന്ന കുടുംബം. അനിതാ അദ്വാനി ഖന്നയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടു തന്നെ അനിതയ്ക്ക് രാജേഷ് ഖന്നയുടെ സ്വത്തില്‍ അവകാശമില്ലെന്നും ഖന്ന കുടുംബം വ്യക്തമാക്കി.രാജേഷ് ഖന്നയുടെ സ്വത്തില്‍ ഒരു ഭാഗം ആവശ്യപ്പെട്ട് അനിതാ അദ്വാനി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് രാജേഷ് ഖന്നയുടെ മകള്‍ ട്വിങ്കിള്‍ അയച്ച മറുപടിയിലാണ് അനിതയ്ക്ക്...
|
ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ല എന്ന് അനില്‍ കപൂര്‍ പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും? സംവിധായകന്‍ പ്രിയദര്‍ശനെക്കുറിച്ചാണ് അനില്‍ കപൂറിന്‍റെ കമന്‍റ്. പ്രിയന്‍റെ ആക്ഷന്‍ മൂവി തേസ് ബോളിവുഡില്‍ പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തില്‍ ആ ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായ അനിലിന്‍റെ അഭിപ്രായത്തിനു പ്രസക്തി കൂടുന്നു. പ്രിയനും അനിലും പതിനാലു വര്‍ഷത്തിനു ശേഷം ഒന്നിച്ച ചിത്രമാണ് തേസ്. തേവര്‍...
|
നടി ഉര്‍വശിക്ക് പിന്നാലെ സഹോദരി കല്‍പ്പനയും വിവാഹമോചനത്തിനൊരുങ്ങുന്നു. സംവിധായകന്‍ അനിലുമായുള്ള വിവാഹമോചനത്തിന് ഇവര്‍ തീരുമാനിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് കല്‍പ്പന കുടുംബക്കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കല്‍പ്പനയും അനിലും കുറേക്കാലമായി വെവ്വേറെയാണ് താമസിക്കുന്നത്. അനിലുമായി താന്‍ ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അനിലിന്‍റെ ഭാര്യയാണെന്നുമൊക്കെ അടുത്തകാലത്ത് ഒരു മാഗസിന് അനുവദിച്ച...
|
ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവാന്‍ ഹമീദ് അന്‍സാരിക്ക് രണ്ടാം ഊഴം ലഭ്യക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. യുപിഎയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ശനിയാഴ്‌ച യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ് ഹമീദ് അന്‍സാരിയെ പ്രഖ്യാപിച്ചത്.ഇതോടെ ഡോ. എസ് രാധാകൃഷ്‌ണനു ശേഷം ഇന്ത്യയുടെ രണ്ടുതവണ ഉപരാഷ്ട്രപതിയാവുക എന്ന ബഹുമതി ഹമീദ് അന്‍സാരിക്ക് സ്വന്തമാകും. എന്നാല്‍ അന്‍സാരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ...
|
ഉസ്താദ് ഹോട്ടലിന്റെ വമ്പന്‍ വിജയത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് പുതിയ ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ നായകനാക്കി ബെന്നി പി നായരമ്പലത്തിന്റെഅന്‍വര്‍ പുതിയ ചിത്രമൊരുക്കുന്നതെന്നാണ് സൂചനകള്‍. നേരത്തേ അന്‍വര്‍ ഒരുക്കിയ അണ്ണന്‍ തമ്പി, ചോട്ട മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥയൊരുക്കിയത്. അന്‍വറിന്റെ പുതിയ ചിത്രത്തിനായി താന്‍ തിരക്കഥയെഴുതാന്‍ പോകുന്നുവ...
|
നടി കല്‍പനയില്‍നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.മകള്‍ ശ്രീമയിയുടെ സംരക്ഷണച്ചുമതല തനിക്കു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹര്‍ജിയും സംവിധായകനായ അനില്‍ നല്‍കിയിട്ടുണ്ട്. അനിലിന്റെ ഹര്‍ജിയില്‍ കുടുംബകോടതി കല്‍പനയ്ക്കു നോട്ടീസ് പുറപ്പെടുവിച്ചു.കുറച്ചുനാളായി കല്‍പനയുടെയും അനിലിന്റെയും വിവാഹബന്ധം പ്രശ്‌നത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍...
|
അനാഥമന്ദിരത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. പണ്ഡിത രമാഭായ് മുക്തി മിഷന്‍ അനാഥമന്ദിരത്തിലെ ജോലിക്കാരായിരുന്ന സതീഷ് പാഗി(45), ഭാര്യ അനിത പാഗി(40)എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.ചോദ്യം ചെയ്യാനായി ഇവരെ സെപ്തംബര്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.അനാഥമന്ദിരത്തില്‍ വച്ച് തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടികള്‍...
|
മദ്യപിച്ച് മുറിയില്‍ വരരുതെന്ന് പറഞ്ഞതിന് മലയാളി യുവാവിന് കുത്തേറ്റു. കായംകുളം സ്വദേശി അനിമോന്‍ എന്ന അനീസിനെയാണ് ആലപ്പുഴ ചാരുംമൂട് സ്വദേശി സജി കുത്തിപ്പരിക്കേല്‍പ്പിച്ചത്. അനിമോന്റെ റൂംമേറ്റായ മംഗലാപുരം സ്വദേശി നെല്‍സനോട് മദ്യപിച്ച് റൂമില്‍ വരരുതെന്ന് ആവശ്യപ്പെട്ടത് കേട്ടപ്പോഴാണ് തൊട്ടടുത്ത മുറിയിലുള്ള സജി പ്രകോപിതനായി അനിമോനെ കുത്തിയത്. സജിയിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നെഞ്ചില്‍ ആഴത്തില്‍...
|
ക്വാലാലംപൂര്‍: മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം (64) പ്രകൃതിവിരുദ്ധ ലൈംഗിക കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് കേസില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു കോടതിയില്‍ തെളിഞ്ഞത്.ഡിഎന്‍എ ടെസ്റ്റില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2009 ലാണ് ഇദ്ദേഹത്തിനെതിരെ വിചാരണ ആരംഭിച്ചത്. അന്‍വര്‍ ഇബ്രാമിന്റെ സഹായിയെ പ്രകൃതി വിരുദ്ധ ലൈംഗിക...
|