Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംഹൈദരാബാദ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ തിങ്കളാഴ്ച രാജിവെച്ചു. വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആഭ്യന്തരമന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, മരാമത്ത് മന്ത്രി ധര്‍മാന പ്രസാദ റാവു എന്നിവരാണ് രാജി നല്‍കിയത്.ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു ഇരുവരും. അക്കാലത്ത് ജഗന്റെ ബിസിനസ്സുകളില്‍ പങ്കാളികളായിരുന്ന ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ആന്ധ്രപ്രദേശ് ആഭ്യന്തര മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, നിര്‍മാണ വകുപ്പ് മന്ത്രി ഡി. പ്രസാദ റാവു എന്നിവര്‍ രാജിവച്ചു. വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി പ്രതിയായ അനധികൃത സ്വത്തു കേസില്‍ ഇരുവര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണിത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശപ്രകാരം ഞായറാഴ്ച രാത്രി ഇരുവരും മുഖ്യമന്ത്രിക്കു രാജി നല്‍കുകയായിരുന്നു.കേസില്‍ പ്രതി ചേര്‍ത്തപ്പോള്‍ തന്നെ പ്രസാദ റാവു രാജി...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: ഹൈദരാബാദിലെ മുംസ്ലീങ്ങള്‍ക്കിടയില്‍ എസ്എംഎസ് മുഖാന്തിരവും ഇന്റര്‍നറ്റ് വഴിയുമുള്ള മൊഴി ചൊല്ലലുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന പുരുഷന്മാരാണ് മിക്കപ്പോഴും നാട്ടിലുള്ള ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്താനായി എസ്എംഎസ് തലാഖുകളും സ്‌കൈപ്പ് തലാഖുകളുമെല്ലാം ഉപയോഗപ്പെടുത്തുന്നത്.എസ്എംഎസ് തലാഖുകള്‍ കുറേനാളായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇപ്പോള്‍...
Source : Oneindia | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: കടപ്പ എം.പി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതികളായ ആന്ധ്രാപ്രദേശിലെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിക്ക് രാജിക്കത്ത് കൈമാറിയെന്ന് സൂചന.സബിത ഇന്ദ്രാ റെഡ്ഡി, ഡി പ്രസാദറാവു എന്നിവര്‍ ഞായറാഴ്ച രാത്രി വൈകി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലാണ് ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ മേയ് 30 നകം തീരുമാനം പ്രഖ്യാപിക്കണമെന്നു മൂന്നു കോണ്‍ഗ്രസ് എംപിമാര്‍. ജി. വിവേക്, മന്ദ ജഗന്നാഥം, എസ്. രജയ്യ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിട്ടു സമരത്തില്‍ അണിചേരുമെന്ന് ഇവര്‍ അറിയിച്ചു. തെലുങ്കാന വിഷയം യുപിഎയുടെ അജണ്ടയില്‍ ഇല്ലെന്ന പാര്‍ട്ടി വക്താവ് പി.സി. ചാക്കോയുടെ പ്രസ്താവന അപലപനീയമായെന്ന് എംപിമാര്‍....
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്ന കാര്യം യുപിഎയുടെ അജണ്ടിലില്ലെന്നു കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണു തീരുമാനം കൈക്കൊള്ളേണ്ടതെന്നു പാര്‍ട്ടി വക്താവ് പി.സി. ചാക്കോ വ്യക്തമാക്കി.തെലുങ്കാന സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നേരത്തേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതു സാധ്യമാകാന്‍ സമയമെടുക്കും. ഭരണഘടനാപരമായ വിഷയമാണിതെന്നും അദ്ദേഹം അറിയിച്...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
പ്ലേ ഓഫ് ഉറപ്പിക്കാന്‍ സ്വന്തം തട്ടകത്തില്‍ കച്ചകെട്ടിയിറങ്ങിയ സണ്‍റൈസേഴ്സിന്‍റെ പ്രതീക്ഷ വീണ്ടും ജ്വലിച്ചു. വാതുവയ്പ്പ് വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനെ 23 റണ്‍സിന് കീഴടക്കിയാണ് സണ്‍ റൈ സേഴ്സിന്‍റെ മുന്നേറ്റം. ഇതോടെ, കിങ്സ് ഇലവന്‍ പഞ്ചാബ് പുറത്ത്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ കാര്യം പരുങ്ങലില്‍. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് - 136/9 (20), രാജസ്ഥാന്‍ റോയല്‍സ് - 113/9 ...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഏതാനും മാസത്തിനുള്ളില്‍ കൂടുതല്‍ ബയോ ടൊയ് ലറ്റുകള്‍ സ്ഥാപിക്കാന്‍ ദക്ഷിണ മധ്യ റെയ്ല്‍വേയില്‍ തീരുമാനിച്ചു. ഇരുനൂറോളം ട്രെയ്നുകളിലാണ് ഇവ സ്ഥാപിക്കുന്നത്. ഹൈദരാബാദ്- മുംബൈ ഹുസൈന്‍ സാഗര്‍ എക്സ് പ്രസ്, കച്ചേഗുഡ-ബംഗളുരു എക്സ് പ്രസ് എന്നിവയിലെ 17 കോച്ചുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 48 ബയോ ടൊയ് ലറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇതു വിജയിച്ച സാഹചര്യത്തിലാണിത്. റെയ്ല്‍വേ റിസേര്‍ച്ച് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
അനധികൃത സ്വത്തു കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കടപ്പ എംപിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ റിമാന്‍ഡ് കാലാവധി ജൂണ്‍ മൂന്നുവരെ നീട്ടി.സിബിഐ പ്രത്യേക കോടതി ജഡ്ജി യു. ദുര്‍ഗ പ്രസാദ് റാവു, ചഞ്ചലഗുഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജഗന്‍റെ വാദം വിഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെ കേട്ടശേഷമാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.ഒബ്ലപുരം മൈനിങ്ങ് കമ്പനി കേസില്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍മന്ത്രി...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഡബിള്‍സ് സ്പെഷ്യലിസ്റ്റ് ജ്വാല ഗുട്ട സുദിര്‍മാന്‍ കപ്പ് ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു പിന്മാറി. ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും അനുയോജ്യമായ പങ്കാളിയെ ലഭിക്കാത്തതിലുള്ള നിരാശ മൂലമാണ് ജ്വാലയുടെ പിന്മാറ്റം. ഈ മാസം 19 മുതല്‍ 26 വരെ ക്വലാലംപുരിലാണ് ടീം അടിസ്ഥാനത്തിലുള്ള ചാംപ്യന്‍ഷിപ്പ്.വനിതകളില്‍ സൈന നേവാളും, പി.വി. സിന്ധുവും ഇന്ത്യന്‍ പോരാട്ടത്തിനു നേതൃത്വം നല്‍കുമ്പോള്‍,...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅപേക്ഷ അമിത് അറസ്റ്റില്‍ അഴിമതി ആയുധസഹായം ഇന്ത്യ ഇന്ത്യയും ഉമ്മന്‍ ഉറങ്ങുമ്പോഴാണ് ഐപിഎല്‍ ഒബാമകിട്ടി കൊല്ലത്തു ക്രാന്തി ചണ്ഡിലയുടെ ചാംപ്യന്‍സ് ചുഴലിക്കാറ്റ് ചെന്നിത്തലയ്ക്കു ജാമ്യം ഡെന്‍റല്‍ താരം തീരുമാനിച്ചിരുന്നു തുടരുന്നു തോല്‍വി നദാല്‍ നരേന്ദ്ര മോഡിനല്‍കി നവാസ് നിതീഷ് കുമാര്‍നീര റാഡിയനേതാവ് പരമ്പര പിന്‍വലിച്ചു പോലീസ്‌ പ്രതിഷേധം ബാങ്കുകള്‍ ബി ബീഹാര്‍ബൈ ബൈ മഞ്ഞളാം‌കുഴി അലിമന്ത്രിമാര്‍ മമ്മൂട്ടിമരണം മരിച്ചു മിസൈല്‍ മുതിര്‍ന്ന മുഷറഫിന് മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയൂത്ത് യെദിയൂരപ്പരക്ഷയുള്ളു രവി രാജരാഹുല്‍ ഗാന്ധിലോട്ടറിവ്യാജ ശ്രീശാന്ത് സമരം സിറിയയില്‍ സോണിയ ഗാന്ധിസ്വര്‍ണവില