Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംകാലിക്കറ്റ്

കോഴിക്കോട്: കുഴല്‍ക്കിണറുകള്‍ കേരളത്തെ കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കുന്നുവെന്നും ഭൂഗര്‍ഭജലം സംരക്ഷിക്കാനായി നിയമങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും പഠനങ്ങള്‍.'ഭൂമിയുടെ ഉടമസ്ഥാവകാശവും ഭൂമിക്കടിയിലെ ജലത്തിന്റെ ഉടമസ്ഥാവകാശവും വ്യത്യസ്തമായി കാണണം. ഭൂജലം പൊതുസ്വത്താണ്. കേരളത്തിലെ ഭൂഗര്‍ഭജല നിരക്ക് കുറയ്ക്കുന്നതിലെ പ്രധാന വില്ലന്‍ കുഴല്‍ക്കിണറാണ്.'- ചൊവ്വാഴ്ച...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
സംസ്ഥാനത്ത് ക്ഷയരോഗം ബാധിച്ച കുട്ടികള്‍ക്ക് നല്‍കുന്ന മരുന്ന് കിട്ടാനില്ല. സര്‍ക്കാര്‍ ക്ഷയരോഗചികിത്സാകേന്ദ്രങ്ങളിലാണ് പ്രധാനമായും മരുന്നിന് ക്ഷാമം നേരിടുന്നത്. സ്വകാര്യ ആസ്പത്രികള്‍, മെഡിക്കല്‍ഷോപ്പുകള്‍ എന്നിവിടങ്ങളിലും ഈ മരുന്നിന് ക്ഷാമമുണ്ട്. 30 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ളവര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പി.സി. 13, പി.സി. 14 ഡോസേജുകള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.ഒരുമാസമായി മരുന്ന് ലഭ...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
വിദ്യാഭ്യാസവായ്പ പ്രതീക്ഷിച്ച് പ്രൊഫഷണല്‍കോഴ്‌സുകളില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍. ബാങ്കുകള്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ വായ്പ ലഭിക്കാതെ കുട്ടികളുടെ പഠനം മുടങ്ങുന്നു.മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളെമാത്രമാണ് 2001-ല്‍ വിദ്യാഭ്യാസവായ്പാ പദ്ധതി ആരംഭിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. സ്വകാര്യമേഖലയിലെ അംഗീകൃത പ്...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
കോഴിക്കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാര്‍ (83) അന്തരിച്ചു.കോഴിക്കോട് വെളിമുക്കിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 29 വര്‍ഷമായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു....
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
കോഴിക്കോട്: അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങള്‍ വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും ഒരു ദാക്ഷിണ്യവും കൂടാതെ റദ്ദാക്കാന്‍ പുതുതായി ചുമതലയേറ്റ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് അപകടങ്ങളിലായി ഏഴു പേര്‍ മരിച്ച കോഴിക്കോട് പയ്യോളിയിലെ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സുപ്രീംകോടതി നിര്‍...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
കോഴിക്കോട്:ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് കൊലയാളിസംഘത്തില്‍പ്പെട്ട അണ്ണന്‍ സിജിത്തിനെയും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 26-ാം പ്രതിയുമായ കാരായി രാജനെയും ഒന്നിച്ചുകണ്ട സാക്ഷിയും വിചാരണ ക്കോടതിയില്‍ കൂറുമാറി. 157-ാം സാക്ഷി കണ്ണൂര്‍ എരുവെട്ടി ഓലായിക്കര കിഴക്കെ കാരമ്മല്‍ വീട്ടില്‍ ഷിനോജ് താറ്റിയോട്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണപിഷാരടി മുമ്പാകെ മൊഴി മാറ...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
കോഴിക്കോട്: തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. മുന്‍ നക്‌സല്‍ നേതാവ് കെ അജിതയുടെ വീട്ടില്‍ മോഷണം എന്ന് കേള്‍ക്കുമ്പോള്‍ ഈ ചൊല്ല് ഓര്‍ക്കാതെ നിവൃത്തിയില്ല എന്നതാണ് സത്യം. പുലര്‍ച്ചെ രണ്ടര മണിയോടെയാണ് മോഷ്ടാക്കള്‍ വാതില്‍ കുത്തിത്തുറന്ന് വീട്ടില്‍ കയറിയത്. നെല്ലിക്കോട്ടുള്ള ഹരിതകം വീട്ടിലാണ് സംഭവം.മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ 2800 രൂപ, വാച്ചുകള്‍, എ ടി എം...
Source : Oneindia | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
പയ്യോളിയില്‍ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച വടകര കോട്ടപ്പള്ളി സ്വദേശികളായ ചിരുകണ്ടോത്ത് രാഹുല്‍ (21), ഓട്ടോഡ്രൈവര്‍ പുറക്കുന്നോത്ത് സനൂപ് (25), കുന്നോത്തുവീട് രാജീവ് (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 നായിരുന്നു അപകടം.വടകരയില്‍നിന്ന് കൊയിലാണ്ടി ഭാഗത്തേക്കുപോയ ഓട്ടോറിക്ഷയും കോഴിക്കോടേക്കുവന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്....
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
കോഴിക്കോട്ട് ഒരു കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വയനാട്, തിരുവനന്തപുരം സ്വദേശികളായ ഷറഫുദീന്‍, രാഗേഷ്, ധനേഷ്, രമീഷ് എന്നിവരെയാണ് ഈസ്റ്റ്ഹില്ലിന് സമീപം വെച്ച് പിടികൂടിയത്. ഒരു മാസത്തോളമായി നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ നാടകീയമായി പിടികൂടിയത്.പാമ്പിന്‍ വിഷം വാങ്ങാനെന്ന വ്യാജേനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ഇവരെ ബന്ധപ്പെടുന്നത്. ഫ്ലാസ്‌കില്‍...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
കോഴിക്കോട്: പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ശനിയാഴ്ചമുതല്‍ സായാഹ്ന ഒ.പി. തുടങ്ങി. കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍കോളേജുകളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ പ്രത്യേക ഒ.പി. പ്രവര്‍ത്തിച്ചു. ഇരുനൂറ്റമ്പതിലേറെ രോഗികള്‍ ഇവിടങ്ങളില്‍ ചികിത്സതേടി. സായാഹ്ന ഒ.പികളില്‍ താത്കാലിക ഡോക്ടര്‍മാരെ നിയമിക്കാനും നടപടി തു...
Source : Mathrubhumi | 735039 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : കോഴിക്കോട്
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംആരാധന ഉത്തരേന്ത്യയില്‍ എം ഏര്‍പ്പെടുത്തും ഏറ്റെടുത്തു ഒബാമകടല്‍മേഖലയില്‍ കനക്കും കപ്പലില്‍ കുറ്റം കോണ്‍ഗ്രസ് കൊലപാതകം കോണ്‍ഗ്രസ് ചേര്‍ത്തു ജഡ്ജിയായി ട്രഷറി ഡിജിപി ഡെങ്കി തട്ടിയ താഴ്ന്നു തീവ്രവാദികള്‍ തുടരുന്നു തുറക്കാം ദിവസവും നടത്തി? നടന്നില്ല നടപടി നടി നരേന്ദ്ര മോഡിനല്‍കി നിതീഷ് നിതീഷ് കുമാര്‍നിയമസഭ നിയമസഭാ നീര റാഡിയപദ്ധതിയുമായി പ്രക്ഷോഭം പ്രതികരിച്ച ഫത്‌വ ബദരീനാഥില്‍ ബീഹാര്‍മഞ്ഞളാം‌കുഴി അലിമതകേന്ദ്രത്തില്‍ മന്ത്രിമാരുടെ മമ്മൂട്ടിമഴ മഴ മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ മോണോറെയില്‍ മോഹന്‍ലാല്‍യദ്യൂരപ്പയാത്രികരുടെ യെദിയൂരപ്പരണ്ടു രണ്ടു രാജരാഹുല്‍ ഗാന്ധിരൂപ രൂപ ലോട്ടറിവധശിക്ഷ വിഎസിനെതിരേ സുനില്‍കുമാര്‍ സോണിയ ഗാന്ധിസോളാര്‍