Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംഹൈദരാബാദ്

അനധികൃത സ്വത്തു കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കടപ്പ എംപിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ റിമാന്‍ഡ് കാലാവധി ജൂണ്‍ മൂന്നുവരെ നീട്ടി.സിബിഐ പ്രത്യേക കോടതി ജഡ്ജി യു. ദുര്‍ഗ പ്രസാദ് റാവു, ചഞ്ചലഗുഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജഗന്‍റെ വാദം വിഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെ കേട്ടശേഷമാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.ഒബ്ലപുരം മൈനിങ്ങ് കമ്പനി കേസില്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍മന്ത്രി...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഡബിള്‍സ് സ്പെഷ്യലിസ്റ്റ് ജ്വാല ഗുട്ട സുദിര്‍മാന്‍ കപ്പ് ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു പിന്മാറി. ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും അനുയോജ്യമായ പങ്കാളിയെ ലഭിക്കാത്തതിലുള്ള നിരാശ മൂലമാണ് ജ്വാലയുടെ പിന്മാറ്റം. ഈ മാസം 19 മുതല്‍ 26 വരെ ക്വലാലംപുരിലാണ് ടീം അടിസ്ഥാനത്തിലുള്ള ചാംപ്യന്‍ഷിപ്പ്.വനിതകളില്‍ സൈന നേവാളും, പി.വി. സിന്ധുവും ഇന്ത്യന്‍ പോരാട്ടത്തിനു നേതൃത്വം നല്‍കുമ്പോള്‍,...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: തെലുങ്കാന ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് നയങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കഡിയം ശ്രീഹരി തെലുങ്കുദേശം (ടി.ഡി.പി.) വിട്ടു. തുടക്കംമുതല്‍ ടി.ഡി.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന ശ്രീഹരി നാലുതവണ എം.എല്‍.എ. ആയിട്ടുണ്ട്. 1990-ലെ ചന്ദ്രബാബു മന്ത്രിസഭയില്‍ അംഗമായിരുന്നു.പണക്കാരായ വ്യവസായികള്‍ക്കുമാത്രമേ പാര്‍ട്ടിയില്‍ പ്രാധാന്യം ലഭിക്...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളായ പൊലീസുകാരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സംരക്ഷിക്കുന്നുവെന്ന് ഗുജറാത്ത ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്‍റെ ഫയല്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് പ്രതികള്‍ക്കു സംരക്ഷണം നല്‍കുന്നതും രക്ഷിക്കാന്‍ ശ്രമിക്കുന്നതും അവര്‍ക്കുവേണ്ടി വാദിക്കുന്നതും പൊലീസ് സേനതന്നെയാണെന്ന് ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: സൗദിയില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 18,000 ത്തോളം പേര്‍ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങും. നിതാഖത്ത് നിയമം നടപ്പിലാക്കാന്‍ അനുവദിച്ച മൂന്നുമാസം കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്.ഇന്ത്യയിലേക്ക് മടങ്ങാനായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് (ഇ.സി) പതിനായിരത്തോളം പേര്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് കൈയ്യിലില്ലാത്ത സാഹചര്യത്തില്‍ നാ...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: പൊണ്ണത്തടിയും കുടവയറും കപ്പടാമീശയുമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ള എന്നത് പോലുള്ള പോലീസ് കഥാപാത്രങ്ങളുടെ മുഖമുദ്ര. സംഭവം ശരിയാണ്, എന്നാല്‍ തടികൂടി പണികിട്ടിയ പോലീസുകാരുമുണ്ട്. തടി കൂടിയതിന്റെ പേരില്‍ ആയിരത്തിലധികം പോലീസുകാരെയാണ് ആന്ധ്രാപ്രദേശില്‍ സര്‍വ്വീസില്‍ നിന്നും തല്‍ക്കാലം പുറത്തുനിര്‍ത്തിയിരിക്കുന്നത്.കോണ്‍സ്റ്റബിള്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ വരെയുണ്ട് ഇങ്ങനെ...
Source : Oneindia | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഐപിഎല്‍ ആറാം സീസണിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ കുറിച്ച നാണക്കേടില്‍നിന്ന് മുക്തി നേടി ചെന്നൈ സൂപ്പര്‍ കിങ്സ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ബൗളിങ് നിരയായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എവേ മത്സരത്തില്‍ 77 റണ്‍സ് ജയം കുറിച്ച് അവര്‍ സെമി ഫൈനലും ഉറപ്പാക്കി.52 പന്തില്‍ 99 റണ്‍സെടുത്ത സുരേഷ് റെയ്നയുടെ മികവില്‍ ചെന്നൈ 20 ഓവറില്‍ മൂന്നു വിക്കറ്റിന്‍റെ നഷ്ടത്തില്‍ 223 റണ്‍സെടുത്തു. ഹൈദരാബാദിന്‍റെ മറുപടി എട്ട്...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: കേന്ദ്രമന്ത്രിയും നടനുമായി ചിരഞ്ജീവിയുടെ മകന്‍ നടന്‍ രാം ചരണ്‍ തേജയുടെ അംഗരക്ഷകര്‍ എന്‍ജിനീയറെ നടുറോഡിലിട്ട് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. തന്റെ കാറിന് കടന്നുപോകാന്‍ സ്ഥലം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണേ്രത രാം ചരണും കൂട്ടരും ചേര്‍ന്ന് ഒരു സോഫ്റ്റ് വേര്‍ എന്‍ജിനീയറെ മര്‍ദ്ദിച്ചത്.ബഞ്ചാരഹില്‍സിലെ ജിവികെ മാളിന് മുന്നില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറില്‍...
Source : Oneindia | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ആന്ധ്രപ്രദേശില്‍ ലോറി അപകടത്തില്‍ പത്തു പേര്‍ മരിച്ചു. നാലു പേര്‍ക്കു ഗുരുതര പരുക്ക്. പ്രകാശം ജില്ലയിലെ നാല്‍ഗോണ്ടയില്‍ നിന്നു പുതുച്ചേരിയിലേക്കു പോകവെയാണ് അപകടം. പ്രകാശം ജില്ലയിലെ ആഡന്‍ങ്കി ഗോത്രവര്‍ഗക്കാരാണിവര്‍. പുതുച്ചേരിയിലെ മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണു സംഘം....
Source : Metrovaartha | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
ഹൈദരാബാദ്: ഐപിഎല്‍ ആറാം സീസണിലെ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദ് . ഡല്‍ഹി ഉയര്‍ത്തിയ 80 റണ്‍സിന്റെ വിജയലക്ഷ്യം 13.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 22 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്കോറര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബാറ്റ്സ്മാന്‍മാര്‍ കളിമറന്നുനില്ക്കുന്നതാണ് രാജീവ് ഗാന്ധി സ്റേഡിയം കണ്ടത്.കൊലകൊമ്പന്മാരായ സേവാഗും വാര്‍ണറും ...
Source : Anweshanam | 735006 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : ഹൈദരാബാദ്
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅട്ടപ്പാടിയില്‍ അമിത് അറസ്റ്റില്‍ ആദ്യം ആറു ഇടതുമുന്നണികാലത്തെ ഇറാഖില്‍ ഉദ്യോഗസ്ഥന്‍റെ ഉപേക്ഷിക്കണമെന്നു എസ്സിന്റെ ഐഎസ്‌സി ഒത്തുകളി ഒബാമഓസ്‌ട്രേലിയക്കാരന് ഔട്ട്പാസ് കഥ കന്നഡയില്‍ കലാഭവന്‍ കിങ്സ് കുടുംബത്തിലെ കുടുംബമേള കൊച്ചിയില്‍ കോ കോടതിയില്‍ കോടി ഗുജറാത്തില്‍ ചണ്ഡില ചെന്നിത്തലയുടെ ചൈന ജനസുരക്ഷയ്ക്കും ജയില്‍പ്പുള്ളികള്‍ക്കും ജയം ജാമ്യം ജില്ലാ ടെലി തീവ്രവാദികള്‍ക്കെതിരേ ദേശീയ നടപ്പാക്കുന്നു നരേന്ദ്ര മോഡിനിതീഷ് കുമാര്‍നീര റാഡിയപരസ്യത്തില്‍ പി പൊലീസ് ബീഹാര്‍ഭാര്യയെ മകനെയും മഞ്ഞളാം‌കുഴി അലിമധുരയില്‍ മമ്മൂട്ടിമരിച്ചു മേല്‍ത്തട്ട് മോഹന്‍ലാല്‍യദ്യൂരപ്പയുഡിഎഫ് യെദിയൂരപ്പരക്ഷാമരുന്നുകളുടെ രാജരാഹുല്‍ ഗാന്ധിലോട്ടറിവധം ശ്രീശാന്ത് സോണിയ ഗാന്ധിസ്വര്‍ണവില