| തൊടുപുഴ: . കോട്ടയം മെഡിക്കല്‍ കോളജിലെ ഹൌസ് സര്‍ജന്‍മാരായ ജോസഫ് ജോര്‍ജ് , അനീഷ് കുമാര്‍ , ആന്റോ പി. ജെയിംസ് , കെ.ടി. രതീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. വിഷ്ണു ദയാല്‍, അല്‍ഫോന്‍സ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കോലാഹലമേട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കൂട്ടിക്കല്‍ ഇളംകാട്... |