| തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം പണിയും -മുഖ്യമന്ത്രികൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍ എല്ലാ അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ കെട്ടിടം പണിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ അങ്കണവാടികളില്‍ 19,521 എണ്ണം സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 13,586 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല.തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയാല്‍... |