| ശബരിമലയില്‍ വിതരണം ചെയ്യുന്ന അപ്പത്തിന്‍റെ കൂട്ടില്‍ മാറ്റം വരുത്തരുതെന്നു ഹൈക്കോടതി. അപ്പത്തിന്‍റെ കൂട്ടില്‍ പ്രശ്നങ്ങളില്ലെന്ന ഫുഡ് സേഫ്റ്റി കമ്മിഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു കോടതി ഉത്തരവ്.ഈ തീര്‍ഥാടന കാലയളവില്‍ ചീഫ് കമ്മിഷണര്‍ കെ. ജയകുമാറിനാകും ശബരിമലയിലെ ഭരണ കാര്യങ്ങളുടെ പൂര്‍ണാധികാരമെന്നും ഉത്തരവില്‍ വ്യക്തമാക്കി.അപ്പത്തിന്‍റെ കൂട്ടിലല്ല, നിര്‍മാണത്തിലാണു പിഴവെന്നു ഫുഡ് സേഫ്റ്റി കമ്മിഷണര്‍... |