| കണ്ണൂര്‍: പരിസ്ഥിതിസംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചുമതല പരിസ്ഥിതിവകുപ്പിനാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ഇനി മറ്റു വകുപ്പുകള്‍ക്കാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മറ്റ് വകുപ്പുകളെയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെയുമാണ് ഇതിനായി... |